ഗുരുവായൂരിൽ ചെയർ പേഴ്‌സൺ ആയി വി.എസ്.രേവതി അധികാരമേറ്റു
ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ചെയർ പേഴ്‌സൺ ആയി സി.പി.ഐയിലെ വി.എസ്. രേവതി തിരഞ്ഞെടുക്കപ്പെട്ടു. 41 ൽ 22 വോട്ടു നേടിയാണു വിജയം. എതിർ സ്ഥാനാർഥി കോൺഗ്രസിലെ സുഷ ബാബു 19 വോട്ടു നേടി. ബിജെപിയുടെ ഏക അംഗം ശോഭ ഹരി നാരായണൻ വോട്ടെടുപ്പിനെത്തിയില്ല.…