Madhavam header
Above Pot

മണത്തല ബീച്ച് കുന്നത്ത് ബാലൻ നിര്യാതനായി

ചാവക്കാട് : ടി എൻ പ്രതാപന്റെ സഹോദരി ഭർത്താവ്, മണത്തല ബീച്ച് കുന്നത്ത് ബാലൻ (79) നിര്യാതനായി .സംസ്കാരം നാളെ രാവിലെ എട്ടിന് . ഭാര്യ: രത്ന
മക്കൾ അഡ്വ. കെ.ബി ഹരിദാസ് (ജുവനൈൽ ജസ്റ്റീസ് ബോർഡ് മെംബർ ) , ജിഷി , പരേതനായ സജീവ്. മരുമക്കൾ . ലൈന(പോസ്റ്റ് മാസ്റ്റർ , ആർത്താറ്റ്) ‘ മനോജ്(ദുബായ്)

Vadasheri Footer