Madhavam header
Monthly Archives

September 2020

വടക്കാഞ്ചേരി ഫ്ലാറ്റ് അഴിമതി , വിജിലന്‍സ് കേസെടുത്തു; ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ വിജിലന്‍സ് കേസെടുത്തു. ആരെയും പ്രതി ചേര്‍ത്തിട്ടില്ല. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. സിബിഐ വരുന്നതിലെ അപകടം…

പ്ലാസ്മ തെറാപ്പി: ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്

തൃശൂർ: കോവിഡ്-19 ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പ്ലാസ്മ തെറാപ്പി ചെയ്യുവാൻ ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്. ഇതിനായി, കോവിഡ്-19 രോഗം ബാധിച്ച ശേഷം നെഗറ്റീവ് ആയി 28 ദിവസം കഴിഞ്ഞതും 58 വയസ്സിനു…

ലൈഫ് മിഷൻ കേസ്, സിബിഐക്കെതിരായ ഹർജി അഴിമതി മൂടി വയ്ക്കാൻ : രമേശ് ചെന്നിത്തല.

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റുമായി ബന്ധപ്പെട്ട് സിബിഐയുടെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് അഴിമതി മൂടിവയ്ക്കാനാണെന്ന് പ്രതിപക്ഷ നേതാവ്…

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലും വെള്ളിശോഭയിൽ

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലും വെള്ളിശോഭയിൽ . . രാവിലെ ഒമ്പതരയ്ക്ക് ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് നെയ്യ്‌വിളക്ക് തെളിയിച്ച്‌ വെള്ളിപൊതിഞ്ഞ ഭഗവാന്റെ…

ലൈഫ് മിഷൻ , ചാവക്കാട് സർവീസ് സഹകരണ ബാങ്കിൽ നിന്നും നഗര സഭ ഒരു കോടി രൂപ വായ്പ എടുക്കും.

ചാവക്കാട് : നഗരസഭയില്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ നാലാം ഘട്ടത്തിലെ 67 ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട നഗരസഭാ വിഹിതമായ 1 കോടി രൂപ ,ചാവക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും…

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം കവർന്ന ജീവനക്കാരനെ ദേവസ്വം സസ്‌പെന്റ് ചെയ്തു .

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം കവർന്ന ജീവനക്കാരനെ ദേവസ്വം സസ്‌പെന്റ് ചെയ്തു . വഴിപാട് കൗണ്ടറിൽ ജോലി ചെയ്തിരുന്നു സ്ഥിരം ജീവനക്കാരൻ താമരയൂർ പള്ളി കുളത്ത് വീട്ടിൽ വിഷ്ണു ദാസി (31) നെയാണ് അന്വേഷണ വിധേയമായി ദേവസ്വം…

കേരള ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തി

ഗുരുവായൂർ: കേരള ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തി. കാലാവധി കഴിഞ്ഞ് 42 മാസം പിന്നിട്ട ശംബള പരിഷ്കരണം നടപ്പിലാക്കുക , തടഞ്ഞുവച്ച 25 ശതമാനം ഡി.എ അനുവദിക്കുക , പ്രമോഷനുകൾ അനുവദിക്കുക ,PTS ജീവനക്കാർക്ക് പ്രമോഷൻ…

മ​ന്ത്രി​മാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത് ഏ​തു സ​മ​ര​ത്തി​ൽപ​ങ്കെ​ടു​ത്തി​ട്ടാണ് : വി ഡി സതീശൻ

കൊ​ച്ചി: പ്ര​തി​പ​ക്ഷ​മാ​ണു സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പി​പ്പി​ച്ച​തെ​ന്ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. ഐ​സ​ക്ക് അ​ട​ക്കം മൂ​ന്നു മ​ന്ത്രി​മാ​ർ​ക്ക്…

ഹത്രാസ് പീഡനം; ദില്ലിയിലടക്കം വ്യാപക പ്രതിഷേധം, രാഷ്ട്രപതിഭവനിലേക്ക് കോൺഗ്രസ് പ്രവർത്തകർ…

ദില്ലി: ഉത്തർപ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തനിരയായ ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ ദില്ലിയിലടക്കം വ്യാപക പ്രതിഷേധം. രാഷ്ട്രപതിഭവനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം സൂക്ഷിച്ച…

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി : ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു വിന് കോവിഡ് സ്ഥിരീകരിച്ചു . പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാനിച്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹത്തിൻറെ ഓഫീസ് ട്വീറ്റ് ചെയ്തു .നിലവിൽ…