Madhavam header
Monthly Archives

August 2019

ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച വൻ വിവാഹ തിരക്ക്,ക്ഷേത്ര നഗരി നിശ്ചലമാകും

ഗുരുവായൂര്‍: ചിങ്ങത്തിലെ പ്രധാന പ്പെട്ട ഞായറാഴ്ചകളിൽ ഒന്നായ സെപ്‌തംബർ ഒന്നിന് ഗുരുവായൂർ ക്ഷേത്രത്തിൽ 210ഓളം വിവാഹങ്ങള്‍.വിവാഹം നടത്താൻ മികച്ച നാളുകളിൽ ഒന്നായ ഉത്രം നാളും ഞായറും ഒത്തു വന്നതോടെ വിവാഹ മുഹൂർത്തങ്ങൾക്ക് ജ്യോതിഷികൾ…

ലോക നാളികേര ദിനാഘോഷം സെപ്തംബർ രണ്ടിന്

തൃശൂർ : നാളികേരാധിഷ്ഠിത വ്യവസായ ഉന്നമനത്തിന് കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 24.732 കോടിരൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് ലോക നാളികേര ദിനമായ സെപ്തംബർ രണ്ടിന് കേരള കാർഷിക സർവ്വകലാശാലയിൽ തുടക്കമാകുമെന്ന് കൃഷിവകുപ്പ്…

കുതിരാൻ പാതയിലെ കുഴിയടക്കാതെ എൻ.എച്ച്.എ ഉദ്യോഗസ്ഥർ ജില്ല വിട്ട് പോകരുത് : ജില്ലാ മജിസ്‌ട്രേറ്റ്

തൃശൂർ : കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി കുതിരാൻ ദേശീയ പാതയിലെ കുഴികളടയ്ക്കാതെ തൃശൂർ ജില്ല വിട്ടുപോകരുതെന്ന് നാഷണൽ ഹൈവെ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ,…

വായനശാലയെ ജനകീയമാക്കാൻ പുസ്തക ശേഖരണവുമായി കുന്നംകുളം നഗരസഭ

കുന്നംകുളം : കുന്നംകുളം നഗരസഭയുടെ ഏകലവ്യൻ സ്മാരക ലൈബ്രറിയും വായനശാലയും കൂടുതൽ ജനപങ്കാളിത്തത്തോടെ വിപുലവും വിശാലവുമാക്കുന്നു. പുതിയ ബസ് ടെർമിനലിനും ടൗൺഹാളിനും സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രന്ഥശാലയെ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ…

ലഹരിക്കെതിരെ സർക്കാരും ജനകീയ സംഘടനകളും ഒന്നിക്കണം :

ഗുരുവായൂർ: ലഹരിക്കെതിരെ സർക്കാരും ജനകീയ സംഘടനകളും ഒന്നിക്കണമെന്ന് ആക്ട്സ് സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മൽ. ലഹരി വർജ്ജന മിഷൻ 'വിമുക്തിയുടെ' ഭാഗമായി എക്സൈസ് വകുപ്പിൻറെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ…

ശബരിമല , സിപിഎമ്മിന്റേത് ഇരട്ടത്താപ്പ് : ബിന്ദു അമ്മിണി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാടാണുള്ളത് എന്ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി . ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന്…

നെന്മാറക്കടുത്ത് പോത്തുണ്ടിയിൽ വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടിയിൽ വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു. പോത്തുണ്ടി ബോയൻ കോളനിയിൽ സജിതയെയാണ് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. . വീട്ടിൽ സജിത…

മോദിയുടെ വഴിയേ തന്നെ പിണറായിയും : ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയനും സഞ്ചരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി. വിമര്‍ശനങ്ങളെ ഭയക്കുന്നവരാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ്…

ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരിയുടെ മരണം , മോഹനൻ വൈദ്യർക്കെതിരെ കേസെടുത്തു

ആലപ്പുഴ: ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയില്‍ നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മാരാരിക്കുളം പൊലീസാണ് കേസെടുത്തത്. വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡിജിപിക്ക് നൽകിയ പരാതിയെ…

” ഫുഡ്മാസോൺ ” ഓൺലൈൻ ഷോപ്പിംഗ് ആരംഭിച്ചു

തൃശൂർ : ഭക്ഷ്യധാന്യ വിപണന രംഗത്ത് 35 വർഷത്തെ പാരമ്പര്യമുള്ള തൃശൂർ തൃത്തല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നന്യൂഹരിശ്രീ ഏജൻസി, ഉപഭോക്താക്കൾക്ക് ഏറെ പ്രയോജന പ്രദമായ രീതിയിൽ ഓൺലൈൻ ഷോപ്പിംഗ് മാർക്കറ്റ് " ഫുഡ്മാസോൺ " എന്ന പുതു സംരംഭം…