Madhavam header
Monthly Archives

August 2019

മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെ ശിശു,മാതൃ മരണനിരക്കുകള്‍ കുറക്കാൻ കഴിഞ്ഞു -മ ന്ത്രി കെ.കെ.ശൈലജ

ചാവക്കാട്: കേരള ത്തിലെ ശിശു,മാതൃ മരണനിരക്കുകള്‍ വലിയ തോതില്‍ കുറക്കാൻ മൂന്നുവര്‍ഷംകൊണ്ട് ആരോഗ്യവകു പ്പിന് കഴിഞ്ഞെ ന്ന് മ ന്ത്രി കെ.കെ.ശൈലജ പറഞ്ഞു .ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നിര്‍മി ച്ച ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം…

ബഹുരാഷ്ട്ര കമ്പനികൾ പൊതുവിതരണ മേഖലയിൽ കടന്നുവരുന്നതിനെ ശക്തമായി എതിർക്കും: മന്ത്രി പി. തിലോത്തമൻ

കൊടുങ്ങല്ലൂർ : ബഹുരാഷ്ട്ര കമ്പനികൾ പൊതുവിതരണ മേഖലയിൽ കടന്നുവരുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പി.തിലോത്തമൻ. ജനങ്ങളുടെ താൽപര്യം മുൻനിർത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തി ചെറുകിട വ്യാപാരികളെ ഈ രംഗത്ത്…

ആരോഗ്യ സർവകലാശാലയിൽ 5403 വിദ്യാർഥികളുടെ ബിരുദദാനം നടത്തി

തൃശൂർ : കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ സർവകലാശാലക്ക് കീഴിലെ 5403 വിദ്യാർഥികൾക്ക് ബിരുദദാനം നടത്തി. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലയിലെ കോളജുകളിൽനിന്ന് മെഡിസിനിൽ 2500, ഡെൻറൽ സയൻസിൽ 525, ആയുർവേദത്തിൽ 279,…

ഗുരുവായൂർ നഗരസഭ ശിശുസംരക്ഷണ സമിതി യോഗം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ശിശുസംരക്ഷണ സമിതിയുടെ ശാക്തീകരണത്തിന്റെ ഭാഗമായി നഗരസഭ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച യോഗം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു . ചൈൽഡ് വെൽഫെയർ കമ്മിറ്റി , ഡിസ്ട്രിക് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് , ചൈൽഡ് ലൈൻ…

കലകൾ ഫാസിസത്തെ തുരത്താനുള്ള ആയുധങ്ങളാവണം-ടി.എൻ പ്രതാപൻ എം.പി.

വാടാനപ്പള്ളി: ഫാസിസം ഫണം വിടർത്തി ആടുന്ന കാലഘട്ടമാണിതെന്നും കലകൾക്കും സംസ്കാരങ്ങൾക്കും ഇവകളെ തുരത്താനുള്ള ത്രാണിയുണ്ടെന്നും അവകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ പ്രാപ്തരാവണമെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.വാടാനപ്പള്ളി ഇസ്റ…

നഗരസഭ കണ്ടിജന്റ് ജീവനക്കാരന് യാത്രയയപ്പ് നൽകി

ഗുരുവായൂർ : നഗരസഭ കണ്ടിജന്റ് വിഭാഗത്തിൽ നിന്നും നിരവധി വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പി. ശശിധരന് എഐടിയുസി ഗുരുവായൂർ യൂണിറ്റ് യാത്രയയപ്പ് നൽകി. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ വി എസ് രേവതി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഭിലാഷ് വി…

തിരുവെങ്കിടം ചീരൻ വറുതുണ്ണി നിര്യാതനായി

ഗുരുവായൂർ: തിരുവെങ്കിടം ചീരൻ വറുതുണ്ണി (86) നിര്യാതനായി. ഭാര്യ: റോസ. മക്കൾ: ലില്ലി, ഫിലോമിന, ആൻറോ (ബഹ്റൈൻ), സ്റ്റെല്ല, ലാൻസൻ, സിസ്റ്റർ ഷേർളി (സീനായ് ധ്യാന കേന്ദ്രം, പാലക്കാട്), ഷാനി. മരുമക്കൾ: ജോർജ്, തോമസ്, ബീന (ബഹ്റൈൻ), ജോസഫ്, സീജ, ഡേവിഡ്…

പാലാരിവട്ടം പാലം അഴിമതി , ടി ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.

കൊച്ചി: പാലാരിവട്ടം പാലം പണിയിലെ ക്രമക്കേടിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ…

റെയില്‍വേ സ്റ്റേഷനില്‍ എക്സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധന

ഗുരുവായൂർ : വ്യാജമദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും സാന്നിധ്യം തടയാന്‍ റെയില്‍വേ സ്റ്റേഷനില്‍ മിന്നല്‍ പരിശോധന. ചാവക്കാട് എക്‌സൈസും ഗുരുവായൂര്‍ റെയില്‍വേ പോലീസും സംയുക്തമായാണ് പരിശോധനക്കിറങ്ങിയത്. ഗുരുവായൂര്‍ റെയില്‍വേ…