
Browsing Category
Popular Category
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഫലം 13ന് പ്രസിദ്ധീകരിക്കും
തൃശൂർ : ഹയർസെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഫലം സെപ്റ്റംബർ 13 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.!-->…
വ്യാജ പരാതിയിൽ വയോധികന് നേരെ പോലീസിന്റെ മൂന്നാം മുറ , ചാവക്കാട് മഹാത്മ കൾച്ചറൽ സെന്റർ പ്രതിഷേധിച്ചു
ചാവക്കാട്: സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ കുടുംബ കലഹത്തിന്റെ പേരിൽ നൽകിയ വ്യാജ പരാതിയിൽ വയോധികനെ മർദിച്ചു മൃതപ്രായനാക്കിയ ചാവക്കാട് പോലീസ് നടപടിയിൽ മഹാത്മാ കൾച്ചറൽ സെന്റർ പ്രതിഷേധിച്ചു ചാവക്കാട് ആശുപത്രി റോഡ് കോഴികുളങ്ങര പുതുവീട്ടിൽ!-->…
കരിപ്പൂർ ദുരന്തം, പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനതപുരം: പൈലറ്റിൻ്റെ വീഴ്ചയാണ് കരിപ്പൂർ വിമാന ദുരന്തത്തിനിടയാക്കിയതെന്ന് അന്വേഷണ റിപ്പോർട്ട്. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക്!-->…
ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനം :യുവതി ആത്മഹത്യ ചെയ്തു
കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ തെക്കുംകരവീട്ടില്‍ മഹേഷിന്റെ ഭാര്യ അനു മഹേഷിന്റെ(22) ആത്മഹത്യക്ക് പിന്നില്‍ ഭര്‍ത്താവിന്റെ പീഡനമാണെന്ന് ബന്ധുക്കളുടെ ആരോപണം. കോട്ടയം പാമ്ബാടി സ്വദേശിനിയായ അനു ഒന്നരവര്‍ഷം!-->…
കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ്
കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 12 ഞായറാഴ്ച്ച കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷന്‍ ഫോര്‍!-->!-->!-->…
മോട്ടോർ സൈക്കിളിന് നിർമാണത്തിലെ തകരാർ, ഹോണ്ട നഷ്ടപരിഹാരം നൽകണം : ഉപഭോക്തൃ കോടതി
തൃശൂർ: മോട്ടോർ സൈക്കിളിന് നിർമാണത്തിലെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി കൊടകരയിലുള്ള കാവിൽ വീട്ടിൽ പ്രത്യുഷ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഗുരുവായൂർ റോഡിലെ ജോൺസ് ഹോണ്ട ഉടമ, ഹരിയാനയിലെ ഹോണ്ട മോട്ടോർ സൈക്കിൾസ് ഏൻ്റ് സ്കൂട്ടർ!-->…
ഫ്യൂച്ചർ കൗൺസിൽ മാധ്യമ പുരസ്കാരം കെ.സി ശിവദാസിന് ടി എൻ പ്രതാപൻ എം പി സമ്മാനിച്ചു
ചാവക്കാട്: ഫ്യൂച്ചർ കൗൺസിൽ പ്രഥമ മാധ്യമ പുരസ്കാരം കെ.സി ശിവദാസിന് ടി എൻ പ്രതാപൻ എം പി സമ്മാനിച്ചു .10001 രൂപയും പ്രശസ്തി പത്രവും ശിൽപും അടങ്ങുന്നതാണ് പുരസ്കാരം . ചാവക്കാട് കോടതിക്ക് മുന്നിലുള്ള ടി കെ എം കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ!-->…
പത്മശ്രീ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
ഗുരുവായൂര്‍: നടന്‍ പത്മശ്രീ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ മൂന്നരയോടെ ക്ഷേത്രത്തിലെത്തിയ മോഹന്‍ലാലിനെ, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരന്‍!-->…
വിവാദങ്ങൾക്കിടയിൽ രവിപിള്ളയുയുടെ മകൻ വിവാഹിതനായി
ഗുരുവായൂര്‍: വിവാദങ്ങൾക്കിടയിൽ പ്രവാസി വ്യവസായി പത്മശ്രീ : ബി. രവിപിള്ളയുടേയും ഗീതയുടേയും മകന്‍ ഗണേഷും, കോഴിക്കോട് ബാലുശ്ശേരി ''അമൃത'' ത്തില്‍ സുരേഷ്ബാബുവിന്റേയും, നിഷയുടേയും മകള്‍ അഞ്ജനയും ഗുരുവായൂര്‍!-->…
ത്രിപുരയിൽ സി.പി.എം-ബി.ജെ.പി സംഘർഷം, സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു
അഗർത്തല: സി.പി.എം-ബി.ജെ.പി സംഘർഷം തുടരുന്ന ത്രിപുരയിൽ സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു. അഗർത്തലയിലെ സംസ്ഥാന സമിതി ഓഫിസായ ഭാനു സ്മൃതി ഭവൻ കൂടാതെ മറ്റൊരു ഓഫിസായ ദശരഥ് ഭവനും തീവെച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ബി.ജെ.പിയാണ്!-->…