Post Header (woking) vadesheri
Browsing Category

Popular Category

ഫ്ലാറ്റ് നിർമാ ണത്തിലെ അപാകതകൾ 3,10,000 രൂപ നഷ്ടം നല്കുവാൻ ഉപ ഭോക്‌തൃ കോടതി വിധി

തൃശൂർ : ഫ്ലാറ്റ് പണിയിലെ അപാകതകൾ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ അത്താണിയിലുള്ള കൃഷ്ണ റെസിഡൻസിയിലെ ഇ പി എൻ നായർ ഭാര്യ സരള എൻ നായർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ വാസ്തു സൂക്ത ബിൽഡേർസ് ഉടമ എ കെ

ഗുരുവായൂർ ഒ.കെ.ആർ. മേനോൻ സ്മാരക പുരസ്കാരം വി.ഡി.സതീശന്

ഗുരുവായൂർ : ഒ.കെ.ആർ. മേനോൻ സ്മാരക പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സമ്മാനിക്കുമെന്ന് ഒ.കെ.ആർ. മേനോൻ സ്മാരകട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. ഒ കെ ആർ

സ്ഥലം ഏറ്റെടുത്ത് നൽകിയാൽ മുനക്കക്കടവിൽ ഹാർബർ നിർമ്മാണം ആരംഭിക്കും : മന്ത്രി സജി ചെറിയാൻ

ചാവക്കാട്.ആവശ്യമായ സ്ഥലം റവന്യുവകുപ്പ് ഏറ്റെടുത്ത് നൽകിയാൽ ചാവക്കാട് മുനക്കക്കടവ് ഫിഷ് ലാൻറിംങ്ങ് സെൻ്റർ ഹാർബറിൽ ഹാർബർ നിർമ്മാണം കാലതാമസ്സമില്ലാതെ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിമന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു .ചേറ്റുവ ഹാർബറും

പാല ബിഷപ്പിനെതിരെ കേസെടുക്കാന്‍ ആലോചനയില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് പാല ബിഷപ്പിന്റെ പ്രസ്താവനയില്‍ കേസെടുക്കാന്‍ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പിന്റെ വിശദീകരണങ്ങള്‍ വന്നിട്ടുണ്ട്. അതില്‍

പൊലീസുകാരുടെ കൂറുമാറ്റം തടയണം : ഹൈക്കോടതി

കൊച്ചി: പൊലീസുകാരുടെ കൂറുമാറ്റം തടയണമെന്ന് ഹൈക്കോടതി. വിരമിച്ച ശേഷം കൂറുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംവിധാനം വേണമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വിരമിച്ച

കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരി ഉഷയുടെ കുടുംബത്തിന് ജില്ലയിലെ സഹപ്രവർത്തകരുടെ സഹായഹസ്തം

കുന്നംകുളം: കോവിഡ് ബാധിച്ച് മരിച്ച കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഉഷയുടെ കുടുംബ സഹായ നിധി മന്ത്രി ആർ.ബിന്ദു കുടുംബാംഗങ്ങൾക്ക് കൈമാറി. തൃശൂർ സിറ്റി, റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നായി പോലീസ് സംഘടനകളുടെ

മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കി ഉയർത്തും

ചാവക്കാട് : മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കി ഉയർത്താൻ തീരുമാനിച്ചു. അതിനായി ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. ഫിഷറിസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി എൻ കെ അക്ബർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിലാണ്

എയ്ഡഡ് സ്കൂൾ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്പാർക്ക്‌ നയങ്ങൾ തിരുത്തുക

തൃശൂർ : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ സേവന വേതന കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ് വെയറിൽ ഇപ്പോൾ നടത്തുന്ന പരിഷ്കാരങ്ങളിൽ എയിഡഡ് മേഖല അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എയ്ഡഡ് സ്കൂൾ നോൺ

കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ്…

തൃശൂര്‍ : കേരളം നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാരിന്റെ 100

ബഹുനില വാഹന പാർക്കിങ് തുറന്നെങ്കിലും വാഹനങ്ങൾ ഇപ്പോഴും റോഡരുകിൽ തന്നെ

ഗുരുവായൂർ : കോടികൾ ചിലവഴിച്ചു ബഹുനില വാഹന പാർക്കിങ് കെട്ടിടം തുറന്നെങ്കിലും ഗുരുവായൂരിൽ വാഹനങ്ങൾ ഇപ്പോഴും റോഡരുകിൽ തന്നെ . വരുന്ന വാഹനങ്ങളെ കെട്ടിടത്തിലേക്ക് കടത്തിവിടാൻ അവിടെയുള്ള സെക്യൂരിറ്റി ജീവനക്കാർ തയ്യാറല്ലാത്തതു കൊണ്ടാണ് വാഹനങ്ങൾ