Majlis ayurvedic

ഫ്യൂച്ചർ കൗൺസിൽ മാധ്യമ പുരസ്കാരം കെ.സി ശിവദാസിന് ടി എൻ പ്രതാപൻ എം പി സമ്മാനിച്ചു

Majlis ayurvedic

ചാവക്കാട്: ഫ്യൂച്ചർ കൗൺസിൽ പ്രഥമ മാധ്യമ പുരസ്കാരം കെ.സി ശിവദാസിന് ടി എൻ പ്രതാപൻ എം പി സമ്മാനിച്ചു .10001 രൂപയും പ്രശസ്തി പത്രവും ശിൽപും അടങ്ങുന്നതാണ് പുരസ്കാരം . ചാവക്കാട് കോടതിക്ക് മുന്നിലുള്ള ടി കെ എം കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു . ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം അഡ്വ കെ.വി മോഹന കൃഷ്ണൻ , മുസ്ലിം സംസ്ഥാന ജനറൽ സെക്രട്ടറി സി എച് റഷീദ് ,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ വി എം ഗസാലി , അഡ്വ ടി എസ് അജിത് , അഡ്വ കെ ബി ഹരിദാസ് എന്നിവർ സംസാരിച്ചു , ശിവദാസൻ മറു പടി പ്രസംഗം നടത്തി

Astrologer