Majlis ayurvedic

പൂക്കോട് ഇന്ദിരാജി കാരുണ്യ സ്പർശം രമേശ്‌ ചെന്നിത്തല ഉൽഘാടനം ചെയ്തു

Majlis ayurvedic

ഗുരുവായൂർ: പൂക്കോട് ഇന്ദിരാജി കാരുണ്യ സ്പർശം ഉത്ഘാടനവും ഡയലൈസർ വിതരണവും അവയവദാന സേന പ്രഖ്യാപനവും രമേശ്‌ ചെന്നിത്തല നിർവ്വഹിച്ചു.
ആദ്യ ഘട്ടത്തിൽ നൂറോളം പേർക്കാണ് ഡയലൈസർ നൽകുന്നത്.
ജലീൽ പൂക്കോട് അധ്യക്ഷത വഹിച്ചു.
കെ പി സി സി സെക്രട്ടറി അജയ്‌മോഹൻ,
ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് ഗോപപ്രതാപൻ, ഡി സി സി സെക്രട്ടറിമാരായ യതീന്ദ്രദാസ്, ബിജോയ്‌ ബാബു, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ജിനേഷ്,ഇ എ . മുഹമ്മദുണ്ണി, കൗൺസിലർ ജീഷ്മ സുജിത് തുടങ്ങിയവർ സംസാരിച്ചു.
ഇന്ദിരജി കാരുണ്യ സ്പർശം പ്രസിഡന്റ് ബഷീർ പൂക്കോട് സ്വാഗതവും സെക്രട്ടറി അഷ്‌റഫ്‌. സി എം . നന്ദിയും പറഞ്ഞു.

Astrologer