
Browsing Category
Popular Category
ആരോഗ്യ സര്‍വകലാശാല : 7501 പേര്‍ക്ക് ബിരുദം നല്‍കി
തൃശൂർ : കേരള ആരോഗ്യ സര്‍വകലാശാലയുടെ ഒമ്പതാമത് ബിരുദദാന ചടങ്ങില്‍ 7501 പേര്‍ക്ക് ബിരുദം
നല്‍കി. തൃശൂര്‍ ലുലൂ ഇന്‍റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ വിവിധ ബിരുദ കോഴ്സുകളിലെ റാങ്ക് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും…
ജ്യോതി ലാബോറട്ടറീസ് എം.ഡി. എം.പി.രാമചന്ദ്രന് കണ്ടാണശ്ശേരിയുടെ ആദരം
ഗുരുവായൂര്‍: :വെറും അയ്യായിരം രൂപ മുതൽ മുടക്കിൽ കണ്ടാണശ്ശേരിയിൽ യൂണിറ്റ് ആരംഭിച് ഇന്ത്യയിലെ മുൻ നിര കമ്പനികളിൽ ഒന്നായി മാറിയ ജ്യോതി ലാബോറട്ടറീസ് എം.ഡി. എം.പി.രാമചന്ദ്രനും ജനകീയ ഡോക്ടര്‍ ഷാജി ഭാസക്കറിനും നാടിൻറെ ആദരം. കേരളം പ്രളയം…
മാധ്യമ പ്രവർത്തകർക്ക് കൂച്ചു വിലങ്ങ് , പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
പാവറട്ടി:-മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ചാവക്കാട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെയും അറിയാനും അറിയിക്കാനുമുള്ള ജനാധിപത്യ അവകാശങ്ങളെയും…
മോഷണം ,കുരുക്കൊഴിയാതെ ദീപ നിശാന്ത് – വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടന
തിരുവനന്തപുരം: കവിത മോഷണ വിവാദത്തില്‍ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ.ആരും സംഘടനയ്ക്ക് അതീതരല്ല.അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍ വിശദമാക്കി.…
ശ്രീകുറുംബ ട്രസ്റ്റിന്റെ സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 20 യുവതികള്‍ക്ക് മാംഗല്യം
വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 20 യുവതികളാണ് ശനിയാഴ്ച…
കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു
കുന്നംകുളം : കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാഘട്ട ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു. സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ യൂണീറ്റുകള്‍ കാഴ്ച്ചവെച്ച മികവുറ്റ…
നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
ചാവക്കാട്: ദേശീയ പാത പൊന്നാനി റോഡിൽ തൃശ്ശൂര്‍എക്സൈസ് എൻ ഫോഴ്സ്മെന്‍റ് ആൻ ഡ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നട ത്തിയ വാഹനപരിശോധനയില്‍ നാല് കിലോ കഞ്ചാവു
മായി രണ്ട് പേരെ അറസ്റ്റു ചെയ്തു.മല പ്പുറം ജില്ലയില്‍ നിന്ന്…
ഗുരുവായൂർ സാംസ്കാരിക സമിതി നവോത്ഥാന സംഗമം സംഘടിപ്പിച്ചു .
ഗുരുവായൂർ : ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആളുകൾക്ക് താമസിക്കാൻ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുന്ന കാലത്താണ് നാം നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അത്ര മാത്രം കേരളം പിന്തിരിഞ്ഞോടിയെന്നും യുവകലാസാഹിതി സംസ്ഥാന ജനറൽ…
ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി സുനിൽ അറോറ സ്ഥാനമേറ്റു.
ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി സുനിൽ അറോറ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്തിന്‍റെ പിൻഗാമിയായാണ് നിലവിൽ തെരഞ്ഞെടുപ്പ് കമീഷണർമാരിൽ ഒരാളായ അറോറ ചുമതലയേറ്റത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ്…
കവിത മോഷണം , ദീപ നിശാന്തിനെയും ,ശ്രീചിത്രനെയും ബഹിഷ്‌ക്കരിക്കുന്നു
തൃശൂർ: കവിത മോഷണത്തിൽ ദീപ നിശാന്തും ശ്രീചിത്രനും മാപ്പു പറഞ്ഞിട്ടും വിവാദം അടങ്ങുന്നില്ല. നേരത്തെ നിശ്ചയിച്ച പല പരിപാടികളില്‍ നിന്നും ഇരുവരെയും സംഘാടകര്‍ ഒഴിവാക്കി. കവിതാമോഷണത്തിലൂടെ ഇരുവരുടെയും ധാര്‍മ്മികത നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്…