Browsing Category

Popular Category

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മഹാദേശ പൊങ്കാല ഭക്തി സാന്ദ്രമായി

ഗുരുവായൂർ : കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചെറുതാലപ്പൊലി ദിനത്തിൽ നടന്ന "മഹാദേശ പൊങ്കാല " ഭക്തി സാന്ദ്രമായി - ക്ഷേത്ര പടിഞ്ഞാറെ ഗോപുര കവാട പരിസരത്ത് ഭഗവതിയ്ക്ക് തിരു മുന്നിൽ കമനീയമായി

കോൺഗ്രസ്സ്, പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ചാവക്കാട് : കെ എസ് യു, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ നടക്കുന്ന സിപിഎം ന്റെയും പോലീസിന്റെയും, മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെയും ആക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ

ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം

ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രേണുക ശങ്കർ ഉദ്ഘാടനം ചെയ്തു . . സംഘം പ്രസിഡന്റ് അഡ്വ ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. . വാർഷിക വരവ് ചിലവ് കണക്ക് ഖ ദീജ ഉസ്മാൻ അവതരിപ്പിച്ചു.

എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു.

കൊച്ചി: എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ആദികേശവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച രാവിലെ എഴുന്നള്ളിപ്പിനിടയാണ് സംഭവം. ആനപ്പുറത്തിരുന്ന രണ്ടുപേരെ ആന താഴെയിട്ടു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

നാഷണൽ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്‌സ് കുടുംബ സംഗമം.

ഗുരുവായുർ : നാഷണൽ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്‌സ് അസോസിയേഷൻ കുടുംബ സംഗമം നടത്തി. കുടുംബ സംഗമം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ ഉദ്ഘാടനം ചെയ്തു ജോൺസൺ ആവോക്കാരൻ അധ്യക്ഷത വഹിച്ചു. റിട്ടയർ ചെയ്ത പോസ്റ്റൽ ഡയറക്ടർ കെ.കെ.

നഗരസഭ കദളിവനം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.

ഗുരുവായൂർ : നഗരസഭ യുടെ കദളിവനം പദ്ധതി യായ കദളിവാഴ കൃഷിയുടെ രണ്ടാംഘട്ട പദ്ധതിക്ക് ആനക്കോട്ട കിഴക്കേപ്പടിയിൽ അപൂർവ്വ അയൽക്കൂട്ടത്തിൽ ക്ലസ്റ്ററിൽ തുടക്കം കുറിച്ചു . 3000 കദളിവാഴ തൈകളാണ് 100 മേനി വിളവ് പ്രതീക്ഷിച്ചനഗരസഭയുടെ 35 ക്ലച്ചറുകളിലായി

നവീകരിച്ച വ്യാപാരഭവന്‍ ഉദ്ഘാടനം ഞായറാഴ്ച

ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റുമായ കെ.വി.അബ്ദുള്‍ ഹമീദ് അറിയിച്ചു. വൈകീട്ട് അഞ്ചിന് കേരള വ്യാപാരി

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ച മുതല്‍

ചാവക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രിയ മധു വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച രാവിലെ

ജി കെ ഹരിഹര കൃഷ്ണൻ മമ്മിയൂർ ദേവസ്വം ചെയർമാൻ

ഗുരുവായൂർ : മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മമ്മിയൂർ ദേവസ്വത്തിൽ പുതിയ ട്രസ്റ്റി ബോർഡ് ചുമതല ഏറ്റു.പാരമ്പര്യേതര ട്രസ്റ്റി മാരായ കെ കെ ഗോവിന്ദ ദാസ്, കെ കെ . വിശ്വനാഥൻ,പി സുനിൽ കുമാർ, ജി.കെ.ഹരിഹര കൃഷ്ണൻ , എന്നിവരിൽ നിന്നും

നാരായണീയ ദിനാഘോഷം ഡിസം.14 ന്:നാരായണീയ സപ്താഹം തുടങ്ങി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി നാരായണീയ സപ്താഹം തുടങ്ങി. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ഇന്നു രാവിലെ ഏഴു മണിയോടെയാണ് സപ്താഹത്തിന് തുടക്കമായത്. തോട്ടം ശ്യാം നമ്പൂതിരിയും ഡോ.വി.അച്യുതൻകുട്ടിയുമാണ്