Header 1 = sarovaram
Above Pot

ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം

ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രേണുക ശങ്കർ ഉദ്ഘാടനം ചെയ്തു . . സംഘം പ്രസിഡന്റ് അഡ്വ ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. . വാർഷിക വരവ് ചിലവ് കണക്ക് ഖ ദീജ ഉസ്മാൻ അവതരിപ്പിച്ചു. അടുത്ത വർഷത്തെ ബജറ്റ് ഷെറീന ഇല്യാസ് വായിച്ച് യോഗം അംഗീകരിച്ചു .

Astrologer

അനിത ശിവൻ , റുക്കിയ ഷൗക്കത്ത് , ഷാഹിദ മുസ്തഫ , ഷൈല നാസർ , റിട്ടയർഡ് പ്രധാന അധ്യാപിക വാസന്തി , രശ്മി ബിനീഷ് എന്നിവരെ പൊതുയോഗത്തിൽ ആദരിച്ചു . ഷീല ശശികുമാർ , താഹിറ ബഷീർ , അഡ്വ ജംഷീന, സുലോചന രാമചന്ദ്രൻ , സജിത പ്രകാശൻ , ഹഫ്സ റഷീദ് ടീച്ചർ, ഷെമിം കാദർ , എന്നിവർ നേതൃത്വം വഹിച്ചു. ഷീന ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു .

Vadasheri Footer