Madhavam header
Browsing Category

Popular Category

ഷുഹൈബ് രക്തസാക്ഷി ദിനാചരണ സദസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ : രാഷ്ട്രീയ വൈരാഗ്യത്തിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് സാരഥിയായിരുന്ന ഷുഹൈബിൻ്റെ ചരമവാർഷികദിനത്തിൽ ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനാചരണ അനുസ്മരണ സദസ്സ് നടത്തി. പ ടിഞ്ഞാറെ നടയിൽ ചേർന്ന

പാലയൂരിൽ വ്രതാരംഭ കൂട്ടായ്മയ്ക്ക് ആയിരങ്ങൾ

ചാവക്കാട് : സീറോ മലബാർ ആരാധനക്രമ വത്സരത്തിലെ നോമ്പുകാലത്തിന് തുടക്കമായി. മാർ തോമാശ്ലീഹാ ക്രിസ്തുമത വിശ്വാസത്തിന് തുടക്കം കുറിച്ച പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിന്റെ തളിയ കുള കപ്പേളയിൽ നടന്ന തിരുക്കർമത്തിൽ വെച്ച്

കെ.കെ മോഹൻ റാം അനുസ്മരണം

ഗുരുവായൂർ : ഗുരുവായൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ 'നിറസാന്നിദ്ധ്യവും, ദൃശ്യയുടെ ദീർഘകാലം പ്രസിഡണ്ടുമായിരുന്ന കെ.കെ മോഹൻ റാമിൻ്റെ എട്ടാം ചരമവാർഷികം ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ

അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.

തൃശൂർ : വ്യത്യസ്തമേഖലകളിലെ വ്യക്തിത്വങ്ങളെയും, സംഭവങ്ങളെയും പരിചയപ്പെടുത്തി പംക്തികൾ ചെയ്യുന്നതിനെ ആധാരമാക്കി അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു. തൃശൂർ വിവേകോദയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അക്ഷരായനം സപ്തമം

കെ എ ടി എഫ് അവകാശ സംരക്ഷണ ജാഥക്ക് സ്വീകരണം നൽകി.

ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി 2024 ജനുവരി 28-ാം തിയ്യതി കാസർകോഡ് നിന്നാരംഭിച്ച അവകാശ സംരക്ഷണ ജാഥക്ക് ചാവക്കാട് വസന്തം കോർണറിൽ സ്വീകരണം നൽകി. ഫെബ്രുവരി 3 ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും. തടഞ്ഞ് വെച്ച 18%

ചുമർ ചിത്ര വിദ്യാർത്ഥികൾക്കായി ഡോ. ജി. ഗംഗാധരൻ നായർ സ്മാരക പുരസ്കാരം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ മികച്ച ' വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ പ്രഥമ ഡോ.ജി.ഗംഗാധരൻ നായർ സ്മാരക എൻഡോവ്മെൻ്റ് പുരസ്കാരത്തിന് സി.എസ്.അപർണ, കെ.ബി.അനന്തകൃഷ്ണൻ എന്നിവർ അർഹരായി. നാളെ (ജനുവരി 30, ചൊവ്വാഴ്ച)

ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു

ഗുരുവായൂർ : ചാവക്കാട് വിദ്യാഭ്യാസ ജില്ല റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഗേൾസ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച മത്സരം റിട്ടയേഡ് ഡി.ഡി.ഇ. കെ സുമതി

ഗ്രാന്മ ഒരുമനയൂരിൻ്റെ ന്യൂയർ ഫെസ്റ്റ് കൂട്ടുങ്ങൽ ചത്വരത്തിൽ

ചാവക്കാട് : ഗ്രാന്മ ഒരുമനയൂരിൻ്റെ നേതൃത്വത്തിൽ 31 ന് ഗ്രാന്മ ന്യൂയർ ഫെസ്റ്റ് 2024 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നാളെ വൈകിട്ട് 5 മുതൽ ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ വിവിധ കലാപരിപാടികൾ ആരംഭിക്കും. രാത്രി ഏഴിന്

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മഹാദേശ പൊങ്കാല ഭക്തി സാന്ദ്രമായി

ഗുരുവായൂർ : കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചെറുതാലപ്പൊലി ദിനത്തിൽ നടന്ന "മഹാദേശ പൊങ്കാല " ഭക്തി സാന്ദ്രമായി - ക്ഷേത്ര പടിഞ്ഞാറെ ഗോപുര കവാട പരിസരത്ത് ഭഗവതിയ്ക്ക് തിരു മുന്നിൽ കമനീയമായി

കോൺഗ്രസ്സ്, പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ചാവക്കാട് : കെ എസ് യു, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ നടക്കുന്ന സിപിഎം ന്റെയും പോലീസിന്റെയും, മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെയും ആക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ