Post Header (woking) vadesheri
Browsing Category

Popular Category

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

ഗുരുവായൂർ : അൻപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ. പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദിനെ യാണ് വിജിലൻസ് സംഘം പിടികൂടിയത്. ആർ ഓ ആർ ശരിയാക്കുന്നതിനും…

അക്ഷരായനം പുരസ്കാരം സമ്മാനിച്ചു.

തൃശ്ശൂർ : അഡ്വ.ഏ.ഡി.ബെന്നിക്ക്‌ അക്ഷരായനം പുരസ്കാരം നൽകി ആദരിച്ചു. അക്ഷരായനം വായനോത്സവത്തോടനുബന്ധിച്ച് തൃശൂർ വിവേകോദയം സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ നവകം സാംസ്കാരിക ചടങ്ങിലാണ് കവി.ഡോ.സി. രാവുണ്ണി, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്കാരം നൽകി

എൻ.എസ്.എസ് യൂണിയൻ മെറിറ്റ്‌ ഡേ സംഘടിപ്പിച്ചു.

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ മെറിറ്റ്‌ ഡേ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിവിധ കരയോഗങ്ങളിലെ അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. താലൂക്കിലെ മികച്ച കരയോഗത്തിനുള്ള അവാർഡ് പുത്തമ്പല്ലി സൗത്ത് കരയോഗത്തിന്…

ബസും, പിക്കപ്പും, കാറും കൂട്ടിയിടിച്ച്  14 പേർക്ക് പരിക്ക്

കുന്നംകുളം: പന്നിത്തടം സെന്ററിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നിരവധി അയ്യപ്പഭക്തർക്ക് പരിക്ക്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ ബസും, ഡി.ജെ സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും, കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വിവാഹവാഗ്ദാനം നൽകി പീഡനം, പ്രതിയെ വെറുതെ വിട്ടു.

ചാവക്കാട്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. പാലക്കാട് അയ്യമ്പഴിപ്പുറം പടിഞ്ഞാറേരയിൽ വീട്ടിൽ നിജിനെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്‌ജി എസ്‌ ലിഷ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

ദർശനത്തിന് എത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ഗുരുവായൂ ർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു .കോഴിക്കോട് ചേമഞ്ചേരി പൂക്കാട് ബീച്ച് ഏരൂർ വീട്ടിൽ പരേതനായ ബാലൻ ഭാര്യ വസുമതി 75 ആണ് മരിച്ചത് . വൈകീട്ട് ക്ഷേത്ര നടയിൽ എത്തിയ വസുമതിയുടെ കുടുംബം പുറത്തു

എൻഎസ്എസ്  സ്ഥാപക ദിനാചരണം

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് 111-ാം സ്ഥാപക ദിനം പതാക ദിനമായി ആചരിച്ചു. താലൂക്ക് യൂണിയൻ മന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ  പതാക ഉയർത്തിയ ശേഷം പ്രതിജ്ഞാ വാചകം

അഷ്ടപദി കലാകാരന്മാർക്ക് ഇന്ത്യ സ്റ്റാർ ബുക്ക്‌ അംഗീകാരം.

ഗുരുവായൂർ:ഗീതഗോവിന്ദം ട്രസ്റ്റ് ഗുരുവായൂർ ജനാർദനൻ നെടുങ്ങാടി സ്‌മാരക അഷ്ടപദി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ജ്യോതിദാസിൻ്റെ 62 ശിഷ്യർ സെപ്തംബർ28 ന് ഗുരുവായൂരിൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ അഷ്ടപദി

അഹ്‌മദിയ്യാ സംഘടനാ സമ്മേളനം

ചാവക്കാട് :  അഹ്‌മദിയ്യാ യുവജന സംഘടന മജ്‌ലിസ് ഖുദ്ധാമുൽ അഹ്‌മദ്‌യ്യായുടെയും ബാലജന സംഘടന മജ്‌ലിസ് അത്ഫാലുൽ അഹ്‌മദ്‌യ്യായുടെയും തൃശ്ശൂർ പാലക്കാട് ജില്ലാ സമ്മേളനം മസ്ജിദ് നൂർ മുറിയക്കണ്ണിയിൽഅഹ്‌മദിയ്യാ യുവജന സംഘടനാ അഖിലേന്ത്യാ പ്രസിഡന്റ്

മാറിയ പാഠ പുസ്തകങ്ങളും മാറേണ്ട അധ്യാപകരും, ശില്പശാല

.ചാവക്കാട്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ് ) ചാവക്കാട് ഉപ ജില്ലാ കമ്മിറ്റി അധ്യാപകർക്കായി " മാറിയ പാഠ പുസ്തകങ്ങളും മാറേണ്ട അധ്യാപകരും" എന്ന ശീർഷകത്തിൽ ഐ ടി ശില്പശാല സംഘടിപ്പിച്ചു. കെ ടി എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് മുഹ്സിൻ