Above Pot

ജി കെ ഹരിഹര കൃഷ്ണൻ മമ്മിയൂർ ദേവസ്വം ചെയർമാൻ

ഗുരുവായൂർ : മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മമ്മിയൂർ ദേവസ്വത്തിൽ പുതിയ ട്രസ്റ്റി ബോർഡ് ചുമതല ഏറ്റു.പാരമ്പര്യേതര ട്രസ്റ്റി മാരായ കെ കെ ഗോവിന്ദ ദാസ്, കെ കെ . വിശ്വനാഥൻ,പി സുനിൽ കുമാർ, ജി.കെ.ഹരിഹര കൃഷ്ണൻ , എന്നിവരിൽ നിന്നും ജി.കെ. ഹരിഹര കൃഷ്ണൻ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Astrologer

മലബാർ ദേവസ്വം ബോർഡ് ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടർപി ടി . സുഷാകുമാരിയുടെ സാന്നിദ്ധ്യത്തിലാണ് ചെയർമാൻ തിരഞ്ഞെടുപ്പ് നടന്നത്.ചുമതല ഏറ്റെടുത്ത ശേഷം ട്രസ്റ്റി ബോർഡിന്റെ ആദ്യയോഗവും ചേരുകയുണ്ടായി. യോഗത്തിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എൻ കെ . ബൈജു സംബന്ധിച്ചു

Vadasheri Footer