മുസ്ലിം ലീഗ് നേതാവ് താഴത്ത് കുഞ്ഞിമരക്കാർ നിര്യാതനായി

Above article- 1

ചാവക്കാട് : മുസ്ലിം ലീഗ് നേതാവ് താഴത്ത് കുഞ്ഞിമരക്കാർ നിര്യാതനായി. നഗരസഭ മുൻ കൗൺസിലർ ആയിരുന്നു അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു 1998 മുതൽ 2005 വരെ തിരുവത്രയിൽ നിന്നാണ് 17 വർഷകാലം ചാവക്കാട് നഗരസഭ കൗൺസിലറായി പ്രവർത്തിച്ചത് തിരുവത്ര താഴത്ത് പരേതരായ അഹമ്മു കയ്യപ്പെണ്ണ് ദമ്പതികളുടെ മകനാണ് അവിവാഹിതനാണ്
ഖബറടക്കം പുതിയറ ജുമ്മാ അത്ത് പള്ളി ഖബർ സ്ഥാനിൽ നടന്നു

Vadasheri Footer