Above Pot

ഐ എൻ ടി യു സി നേതാവ് ഖാലിദ് അനുസ്മരണം നടത്തി

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ എൻ ടി യു സി നേതാവ് ഖാലിദ് അനുസ്മരണം നടത്തി . ഖാലിദ് ചാവക്കാട് ഐ എൻ ടി യു സി സ്ഥാപക നേതാവും മുൻകാല സജീവ പ്രവർത്തകനും ആയിരുന്നു . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അദ്ധ്യക്ഷത വഹിച്ചു .

Astrologer

ചാവക്കാട് പ്രതിപക്ഷ നേതാവ് സത്താർ , വാർഡ് കൗൺസിലർ ഫൈസൽ കാനാംപുള്ളി, ഐ എൻ എൽ നേതാവ് കാദർ , ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ എച്ച് ഷാഹുൽ ഹമീദ് , ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി എം റഹീം , ഷിഹാബ് , ആർ കെ നൗഷാദ് , മഹിളാ കോൺഗ്രസ് നേതാക്കളായ ഷൈല നാസർ , റുക്കിയ ഷൗക്കത്ത് , സഹിത മുസ്തഫ , ചാവക്കാട് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം , തുടങ്ങിയവർ സംസാരിച്ചു .

ഇസഹാഖ് മണത്തല , സി പി കൃഷ്ണൻ മാസ്റ്റർ , എ വി മുസ്തഫ , ഷക്കീർ ഹുസൈൻ , ഷെരീഫ് വോൾഗ , വി ബി അഷറഫ് എന്നിവർ നേതൃത്വം വഹിച്ചു

Vadasheri Footer