Post Header (woking) vadesheri
Browsing Category

Popular Category

കൊലയാളി പരാമർശം ,നിയമ നടപടിക്കൊരുങ്ങി പി ജയരാജൻ

വടകര: ആർഎംപി നേതാക്കളായ കെ കെ രമ, എൻ വേണു, പി കുമാരൻ കുട്ടി എന്നിവർക്കെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ നിയമനടപടിയിലേക്ക്. വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചു…

അച്ഛനെയും , മകനെയും കുത്തിപരിക്കേൽപ്പിച്ച കേസിൽ അയൽവാസിക്ക് മൂന്ന് വർഷം തടവ് .

ചാവക്കാട് :അച്ഛനെയും , മകനെയും കുത്തിപരിക്കേൽപ്പിച്ച കേസിൽ അയൽവാസിക്ക് മൂന്ന് വർഷം കഠിന തടവും 10000 രൂപ പിഴയും . ചേറ്റുവ കിഴക്കുമ്പുറം തൂമാട്ട് അയ്യപ്പൻ മകൻ ബാബുവിനെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ.എൻ.ഹരികുമാർ മൂന്ന് വർഷം കഠിന…

ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ അന്യ നാട്ടിൽ അനധികൃത പണപിരിവ് എന്നാക്ഷേപം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ അന്യ സംസ്ഥാനങ്ങളിലെ ഭക്തരിൽ നിന്നും അനധികൃതമായി വലിയ തോതിൽ പണം പിരിക്കുന്നതായി ആക്ഷേപം , സ്ഥിരമായി ക്ഷേത്രത്തിൽ എത്തുന്നവരെയും ക്ഷേത്രത്തിൽ വഴിപാട് നടത്തുന്നവരെയും അഡ്രസ് തേടി…

തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എൻ ഡി എ സ്ഥാനാർഥി , പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കും.തൃശൂര്‍ അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തൃശൂര്‍, വയനാട്, ഇടുക്കിസംവരണ…

വയനാട്ടിൽ ടി സിദ്ദിഖ് , ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ

ന്യൂഡല്‍ഹി: വയനാട്ടിനെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ പരിഹാരമായി. വയനാട്ടിൽ ടി.സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. ആലപ്പുഴയില്‍ ഷാനിമോളേയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയുമാണ് ഡല്‍ഹി ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കുന്നത്.…

നിർമ്മാതാവിൻറെ വീട് കയറി ആക്രമണം , സംവിധായകൻ റോഷൻ ആൻഡ്രൂസിന് വിലക്ക്

തിരുവനന്തപുരം : സംവിധായകൻ റോഷൻ ആൻഡ്രൂസ് വീട്ടിൽ കയറി ആക്രമിച്ചെന്ന നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ പരാതിയില്‍ റോഷൻ ആൻഡ്രൂസിന് വിലക്ക്. നിർമാതാക്കളുടെ സംഘടനയാണ് റോഷന്‍ ആന്‍ഡ്രൂസ് വിലക്കിയത്. റോഷന്റെ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണം…

രമ്യയെ തിരഞ്ഞെടുത്താൽ വോട്ടർമാർക്ക് ഖേദിക്കേണ്ടി വരില്ല : പി കെ ഫിറോസ്

കുന്നംകുളം : ആലത്തൂർ ലോക സഭ മണ്ഡലത്തിൽ പി കെ ബിജുവിനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ച രമ്യ ഹരിദാസിന് പിന്തുണച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ഇപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍…

തമിഴ്‌നാട് വൈദ്യുതി വകുപ്പിൽ ഒഴിവുകൾ

ചെന്നൈ : തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനില്‍ അവസരം. അതായത്, വൈദ്യുതി ഉത്പാദന-വിതരണ ചുമതലയുള്ള സംസ്ഥാന സര്‍ക്കാര്‍ കമ്ബനിയായ തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനില്‍(ടാന്‍ജെഡ്‌കോ) ആണ് അവസരം.…

ലോക്‌സഭാ തെരഞ്ഞെടുപ്പ്, ബസുകളിൽ സ്വീപ് ലോഗോ സ്റ്റിക്കറുകൾ പതിച്ചു

തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വീപ് കാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ബസുകളിൽ സ്വീപ് ലോഗോ അടങ്ങിയ സ്റ്റിക്കറുകൾ പതിച്ചു തുടങ്ങി. ത്യശൂർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻറിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലകടർ ടി വി…

ആറ്റിങ്ങലിൽ അടൂർ പ്രകാശ് യു ഡി എഫ് സ്ഥാനാർഥി

ദില്ലി: ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിൽ അടൂര്‍ പ്രകാശ് കോൺഗ്രസ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു . ആറ്റിങ്ങലിനു പുറമെ ആലപ്പുഴ മണ്ഡലത്തി ലേക്കും അടൂര്‍ പ്രകാശിനെ പരിഗണിച്ചിരുന്നു . ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂര്‍ പ്രകാശും എന്ന്…