Above Pot

തമിഴ്‌നാട് വൈദ്യുതി വകുപ്പിൽ ഒഴിവുകൾ

ചെന്നൈ : തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനില്‍ അവസരം. അതായത്, വൈദ്യുതി ഉത്പാദന-വിതരണ ചുമതലയുള്ള സംസ്ഥാന സര്‍ക്കാര്‍ കമ്ബനിയായ തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനില്‍(ടാന്‍ജെഡ്‌കോ) ആണ് അവസരം. ഗാങ്മാന്‍ (ട്രെയിനി)എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുളളവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

First Paragraph  728-90

ഇതില്‍ ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. അഞ്ചാം ക്ലാസ്. തമിഴ് ഭാഷയിലെ അറിവുമാണ് യോഗ്യത. തമിഴ് അറിയാത്തവര്‍ക്കും അവസരമുണ്ട്. ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ സെക്കന്‍ഡ് ക്ലാസ് ലാഗ്വേജ് ടെസ്റ്റ് എഴുതി പാസായിരിക്കണം. ആകെ 5000 ഒഴിവുകളുണ്ട്