Post Header (woking) vadesheri
Browsing Category

Popular Category

വോട്ടര്‍പട്ടികയില്‍ മാര്‍ ച്ച് 25 വരെ പേര് ചേര്‍ക്കാം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ .

തൃശൂർ : ജനുവരി 30ന് അ ന്തിമ വോട്ടര്‍ പട്ടിക പ്രസി2ീകരിെ ച്ചങ്കിലും മാര്‍ ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമുന്ന്െ സംസ്ഥാന മുഖ്യ തെരമെടു പ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയി ച്ചു.ഫോം 6 പൂരി പ്പി ച്ച് ഓണ്‍ലൈനായി…

ഗുരുവായൂരിൽ ചൊവ്വാഴ്ച രാത്രി രണ്ടിടത്ത് അഗ്നിബാധ

ഗുരുവായൂർ: നഗരസഭയുടെ ചൂൽപ്പുറം ട്രഞ്ചിങ് ഗ്രൗണ്ടിലെ വളം നിർമാണ ശാലയിലും, മനാഫ് സ്റ്റോഴ്‌സിലും അഗ്നി ബാധ ഉണ്ടായി . ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് വളം നിർമാണ ശാലയിൽ തീപിടിത്തം ഉണ്ടായത്. മീറ്റർ ബോർഡ്, കസേരകൾ, ഫാനുകൾ എന്നിവയെല്ലാം കത്തി…

കോണ്‍ഗ്രസിന് ആര്‍എസ്‌എസിന്റെ വോട്ട് വേണ്ട : കെ മുരളീധരൻ

ഗുരുവായൂർ : താൻ ആരെയും വിധവ ആക്കുകയോ ,മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് വടകര യു ഡി എഫ് സ്ഥാനാർഥി കെ മുരളിധരൻ അഭിപ്രായപ്പെട്ടു കോൺഗ്രസ് എന്നും അക്രമ രാഷ്ട്രീയത്തിന് എതിരാണ് എന്നും അദ്ദേഹം…

തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ പെൺകുട്ടി മരണത്തിന് കീഴടങ്ങി

കൊച്ചി: തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി മരിച്ചു. തിരുവല്ല സ്വദേശിനി കവിതയാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 65 ശതമാനം പൊള്ളലേറ്റ…

ടി എൻ പ്രതാപന്റെ സോഷ്യൽ മീഡിയ കാമ്പയിൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

തൃശൂർ : യു ഡി എഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപന്റെ സോഷ്യൽ മീഡിയ കാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു . ടി.എൻ പ്രതാപൻ കേവലം ഒരു രാഷ്ട്രീയ പ്രവർത്തകനല്ല, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും നിസ്വാർത്ഥ സേവനത്തിന്റെ ഉജ്വല…

മുരളീധരൻ എത്തിയതോടെ വടകരയിൽ മത്സരം തീ പാറും

വടകര: സി പി എമ്മിന്റെ കണ്ണൂരിലെ അതിശക്തനും പാർട്ടി പ്രവർത്തകരുടെ ആവേശവുമായ പി ജയരാജന് ഒപ്പം നിൽക്കുന്ന പ്ര തിയോഗിയെ കണ്ടെത്തുന്നതിൽ ദിവസങ്ങളോളമായുള്ള അനിശ്ചിതത്വത്തിനൊടുവില്‍ കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ…

ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ച് 13 കാരിയെ തട്ടിക്കൊണ്ടുപോയി

കൊല്ലം: ഓച്ചിറയില്‍ രാജസ്താന്‍ സ്വദേശികളുടെ പതിമൂന്ന് വയസ്സുള്ള മകളെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി . തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച്‌ അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതികളെ…

പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ക്ഷേത്രത്തിലെ ഓതിക്കൻ കൂടിയായ കൂറ്റനാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മനയിലെ കൃഷ്ണൻ നമ്പൂതിരിയെ (44 ) തിരഞ്ഞെടുത്തു . ഉച്ചപൂജക്ക് ശേഷം നമസ്കാര മണ്ഡപത്തിൽ വച്ച് ഇപ്പോഴത്തെ…

നിരന്തര ലൈംഗീക പീഡനം , പത്രാധിപരെ മാധ്യമ പ്രവര്‍ത്തക കൊലപ്പെടുത്തി

മുംബൈ: നിരന്തരം ലൈംഗീകമായി പീഡിപ്പിച്ച പത്രാധിപരെ മാധ്യമ പ്രവർത്തക കൊലപ്പെടുത്തി.മുംബൈയില്‍ നിന്നിറങ്ങുന്ന 'ഇന്ത്യ അണ്‍ബൗണ്ട് ' എന്ന മാസികയുടെയും ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേയെ (44) ആണ് കൊല്ലപ്പെട്ടത്…

കൊലയാളി പരാമർശം ,നിയമ നടപടിക്കൊരുങ്ങി പി ജയരാജൻ

വടകര: ആർഎംപി നേതാക്കളായ കെ കെ രമ, എൻ വേണു, പി കുമാരൻ കുട്ടി എന്നിവർക്കെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ നിയമനടപടിയിലേക്ക്. വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചു…