Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ 4,95,77,625 രൂപ ഭണ്ഡാരം വരവായി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 4,95,77,625 രൂപയും 2.764.900 കിലോ ഗ്രാം സ്വർണവും 16.200 കിലോ വെള്ളിയും ലഭിച്ചു .കഴിഞ്ഞ വർഷത്തേക്കാൾ 43 ലക്ഷത്തിലധികം രൂപയുടെ വർദ്ധനവ് ഭണ്ഡാരം വരവിൽ ഉണ്ടായിട്ടുണ്ട് .. കഴിഞ്ഞ മാസം എണ്ണൽ ഫെബ്രുവരി 6 ന് ആണ് അവസാനിച്ചിരുന്നത് . ഈ മാസം 11 ന് ആണ് ഭണ്ഡാരം എണ്ണൽ ആരംഭിച്ചത് . പത്ത് ദിവസം എടുത്താണ് ഭണ്ഡാരം എണ്ണുന്നത് ഇന്ത്യൻ ബാങ്ക് പൂർത്തിയാക്കിയത് .

Vadasheri Footer