Post Header (woking) vadesheri
Browsing Category

Popular Category

കൺസോൾ, ലോക പ്രമേഹ ദിന സന്ദേശ യാത്ര നടത്തി

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്ററ് ലോക പ്രമേഹ ദിന സന്ദേശ യാത്രക്ക് നേതൃത്വം നൽകി. രാവിലെ 9.30 ന് ചാവക്കാട് വസന്തം കോർണറിൽ നിന്ന് ബഹു. ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ ജി. ഗോപകുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി…

മതങ്ങള്‍ക്ക് കീഴ്പ്പെടുന്നത്. മതേതര രാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ല. കെ.വേണു.

ചാവക്കാട്: ഏതെങ്കിലും മതത്തിന് കീഴ്പ്പെടുന്നത് മതേതര ജനാധിപത്യരാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ലെന്ന് എഴുത്തകരും രാഷ്ടീ യനിരീക്ഷകനുമായ കെ.വേണു പറഞ്ഞു. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സദസ്സില്‍ മുഖ്യ…

ഗുരുവായൂരില്‍ കനറാ ബാങ്കിന്‍റെ വിളക്കാഘോഷം ഞായറഴ്ച

ഗുരുവായൂര്‍ : ഗുരുവായൂർ ഏകാദശി വിളക്കിനോടനുബന്ധിച്ച് കനറാ ബാങ്ക് നടത്തുന്ന വിളക്കാഘോഷം സമ്പൂർണ്ണ നെയ് വിളക്കിന്റെ പ്രഭയിൽ ഞായറാഴ്ച ആഘോഷിക്കുമെന്ന് ആഘോഷ കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അ റിയിച്ചു. വിളക്കിനോടനുബന്ധിച്ച്…

മികച്ച വിധി , ശബരിമലയിലേക്ക് ഉടന്‍ എത്തും :തൃപ്തി ദേശായ്

മുംബൈ : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട് മികച്ചതെന്ന് തൃപ്തി ദേശായ്. . ഇക്കുറി ശബരിമല സന്ദ‍ര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു. നിലവിൽ ശബരിമലയിലെ യുവതീ പ്രവേശന വിധി സുപ്രീം കോടതി സ്റ്റേ…

റഫേല്‍ ഇടപാട് , പുനപരിശോധന ഹര്‍ജി കള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയാരോപണം ഉന്നയിച്ചുള്ള ഹരജികള്‍ തള്ളിയ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികളും സുപ്രിംകോടതി തള്ളി. ഹരജികളില്‍ കഴമ്ബില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച…

ശബരിമല ,യുവതീ പ്രവേശന വിധിക്ക് സ്റ്റേയില്ല , വിശാല ബഞ്ചിന് വിട്ടു .

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം വിധിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു. ഏഴംഗ ഭരണഘടനാ ബെഞ്ചിനാണ് പുനഃപരിശോധനാ ഹരജികൾ കൈമാറിയത്. മതത്തിന്‍റെ…

വ്യാജ ഐ പി എസ്സുകാരന്‍റെ വീട്ടില്‍ നിന്ന് തോക്കും ,തൊപ്പിയും കണ്ടെത്തി .

ഗുരുവായൂര്‍ : ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ വിപിന്‍ കാര്ത്തി ക്കിന്റെ കോഴിക്കോടുള്ള വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ തോക്കും പോലീസിന്റെ തൊപ്പിയും കണ്ടെടുത്തു. ലൈസന്സ്…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെടിയുണ്ട പോലിസ് കേസ് എടുത്തു , വിശദ പരിശോധനക്ക് അയക്കും

ഗുരുവായൂര്‍ : അതീവ സുരക്ഷയുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ ടെമ്പിള്‍പോലീസ്കേസെടുത്തു.സി.ആര്‍.പി.സി 102-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.ടെമ്പിള്‍എസ്.എച്ച്.ഒ.സി.പ്രേമാനന്ദകൃഷ്ണനാണ് അന്വേഷണ…

എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ റബീഅ കോണ്‍ഫറന്‍സ് 15 ന് തുടങ്ങും

ചാവക്കാട് : കരുണയാണ് തിരുനബി എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ റബീഅ കോണ്‍ഫറന്‍സ് നവംബര്‍ 15,16 തിയ്യതികളില്‍ മണത്തലയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്ത്താ സമ്മേളനത്തില്‍…

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം , രണ്ടു ബംഗ്ലാദേശികള്‍ അറസ്റ്റില്‍ .

ചെങ്ങന്നൂര്‍: തനിച്ചു താമസിക്കുന്ന വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായ രണ്ട് പേര്‍ വിശാഖപട്ടണത്ത് പിടിയിലായി. ബംഗ്ലാദേശ് പൗരന്‍മാരായ ലബാലു, ജുവല്‍ എന്നിവരാണ് പിടിയിലായത്. കേരള പൊലീസ് കൈമാറിയ ലുക്ക്…