
Browsing Category
Popular Category
അമലയില്‍ സംസ്ഥാന ഗൈനക് ക്വിസ്സ് മത്സരം
തൃശ്ശൂര്‍: കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍റ് ഗൈനക്കോളജിയും
തൃശ്ശൂര്‍ ചാപ്റ്ററും ചേര്‍ന്ന് അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ സംസ്ഥാ
നതല ക്വിസ്സ് മത്സരം അമല ഡയറക്ടര്‍
ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.…
ജില്ല സ്‌കൂള്‍ കലോത്സവ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു
ഗുരുവായൂര്‍: ജില്ല സ്‌കൂള്‍ കലോത്സവ മീഡിയ സെന്റര്‍ കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കലകള്‍ സമൂഹത്തെ ഒന്നിപ്പിക്കാനുള്ളതാണെന്ന് മത്സരത്തില്‍ പങ്കെടുക്കുന്നവരും സംഘാടകരുമെല്ലാം ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യഭ്യാസ സ്ഥിരം…
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ എന്‍ വാസു ചുമതലയേറ്റു .
തിരുവനന്തപുരം> തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ എന്‍ വാസുവും ബോര്‍ഡ് അംഗമായി അഡ്വ കെ എസ് രവിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനമായ നന്തന്‍കോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ്…
കെ പി സി സി പുനസംഘടന , എ വിഭാഗത്തെ തഴഞ്ഞതില്‍ പ്രതിഷേധം
ഗുരുവായൂര്‍ : കെ പി സി സി പുനസംഘടനയില്‍ ജില്ലയിലെ എ വിഭാഗത്തെ അപ്പാടെ തഴഞ്ഞതില്‍ മണലൂര്‍ നിയോജകമണ്ഡലം എ വിഭാഗം യോഗം ശക്തമായി പ്രതിഷേധിച്ചു . യൂത്ത്കോണ്‍ഗ്രസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന്…
ശബരിമല യുവതികളെ പ്രവേശിപ്പിക്കണമെന്ന വിധി നടപ്പാക്കണം : ജസ്റ്റിസ് ആർ.എഫ് നരിമാൻ.
ന്യൂഡൽഹി: ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ള യുവതികളെ പ്രവേശിപ്പിക്കണമെന്ന 2018ലെ വിധി നടപ്പാക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ആർ.എഫ് നരിമാൻ. മറ്റൊരു കേസിന്‍റെ വാദം കേൾക്കുന്നതിനിടെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് വാക്കാലാണ് ജസ്റ്റിസ്…
അമ്മ നോക്കുന്നില്ലെന്ന് പരാതി; മനോരോഗിയായ മകളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
തൃശ്ശൂര്‍ : മാനസികാരോഗ്യ പ്രശ്നമുള്ള സഹോദരിക്ക് ആവശ്യമായ ചികിത്സ നൽകാൻ അമ്മയും അമ്മയുടെ ഇളയമ്മയും അനുവദിക്കുന്നില്ലെന്ന് കാട്ടി മൂത്ത സഹോദരി നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തെ തുടർന്ന് ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ത്രേട്ട്…
ഗുരുവായൂരില്‍ ജില്ല കലോത്സവ ഒരുക്കങ്ങള്‍ക്ക് “കല്ല് കടിയോടെ” തുടക്കമായി
ഗുരുവായൂര്‍ : തൃശ്ശൂര്‍ ജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ പന്തലിന്‍റെ കാല്‍ നാട്ടു കര്‍മ്മം ശുക്ഷിച്ച ചടങ്ങായി മാറ്റി . ആരെയും ക്ഷണികാതെയാണ് സംഘാടകര്‍ ചടങ്ങു സംഘടിപ്പിച്ചത് . ഇതിനെ കുറിച്ചാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോടും സംഘാടകര്‍…
ഗുരുവായൂരില്‍ സംയുക്ത ലോട്ടറി തൊഴിലാളി സംഗമം സംഘടിപ്പിച്ചു
ഗുരുവായൂർ :സംയുക്ത ലോട്ടറി തൊഴിലാളി സംഗമവും തിരിച്ചറിയിൽ കാർഡ് വിതരണവും നടന്നു. നഗരസഭ മൃഗാശുപത്രി ഹാളിൽ നടന്ന തൊഴിലാളി സംഗമം ഗുരുവായൂർ ടെമ്പിൾ പോലീസ് സ്‌റ്റേഷൻ സർക്കിൾ ഇൻപെക്ടർ സി പ്രേമാനന്ദക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ചാവക്കാട് ഏരിയ…
അമലയില്‍ പ്രമേഹദിനാചരണം സംഘടിപ്പിച്ചു
തൃശൂര്‍ : അമല മെഡിക്കല്‍ കോളേജ് ന്യൂട്രീഷ്യന്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യ
ത്തില്‍ നടത്തിയ പ്രമേഹദിനാചരണത്തിന്‍റെയും ഫുഡ് എക്സിബിഷന്‍റെയും
ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി നിര്‍വ്വഹിച്ചു.
അസോസിയേറ്റ് ഡയറക്ടര്‍…
കൺസോൾ, ലോക പ്രമേഹ ദിന സന്ദേശ യാത്ര നടത്തി
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്ററ് ലോക പ്രമേഹ ദിന സന്ദേശ യാത്രക്ക് നേതൃത്വം നൽകി. രാവിലെ 9.30 ന് ചാവക്കാട് വസന്തം കോർണറിൽ നിന്ന് ബഹു. ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ ജി. ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി…