അമലയില്‍ പ്രമേഹദിനാചരണം സംഘടിപ്പിച്ചു

Above Post Pazhidam (working)

തൃശൂര്‍ : അമല മെഡിക്കല്‍ കോളേജ് ന്യൂട്രീഷ്യന്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യ
ത്തില്‍ നടത്തിയ പ്രമേഹദിനാചരണത്തിന്‍റെയും ഫുഡ് എക്സിബിഷന്‍റെയും
ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി നിര്‍വ്വഹിച്ചു.
അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഷിബുപുത്തന്‍പുരയ്ക്കല്‍, എന്‍ഡോക്രൈ
നോളജിസ്റ്റ് ഡോ.എം.ശ്രീജിത്ത്, ചീഫ് ന്യൂട്രീഷ്യന്‍ റീന ജിജോ
എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണം, പ്രമേഹപരിശോധന, എക്സിബി
ഷന്‍, സെല്‍ഫി കോണ്ടസ്റ്റ് എന്നിവയും നടത്തി.

Poonthanam