
Browsing Category
Popular Category
തൃശൂരില്‍ കോവിഡ് രോഗികളുടെ എണ്ണംകൂടുന്നു , ശനിയാഴ്ച 225 പേര്‍ക്ക് കൂടി രോഗം…
തൃശൂർ : ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ശനിയാഴ്ച (ആഗസ്റ്റ് 29) 225 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജനം ആശങ്കയില്‍ 142 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1407 ആണ്. തൃശൂർ സ്വദേശികളായ…
ആയുര്‍വ്വേദ സ്ഥാപന ഉടമയില്നിന്നും 26.59 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍ .
ഗുരുവായൂര്‍: ഒരുമനയൂരിലെ ആയുര്‍വ്വേദ സ്ഥാപന ഉടമയില്നിന്നും 26.59 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. പുന്നയൂര്‍ കൊട്ടാരത്തില്‍…
ശശി തരൂരിനെതിരെ നടത്തിയ ഗസ്റ്റ് ആര്ടിസ്റ്റ് പരാമര്‍ശം ; കൊടികുന്നില്‍ സുരേഷ് ഖേദം…
തിരുവനന്തപുരം: ശശി തരൂരിനെതിരെ നടത്തിയ ഗസ്റ്റ് ആര്ടിസ്റ്റ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊടികുന്നില്‍ സുരേഷ് എം പി. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസിലെ നേതൃ…
സ്വര്‍ണകള്ളക്കടത്ത് , ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുന്നു : രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനിൽ നമ്പ്യാരുടെ ഇടപെടൽ ഇതിന് തെളിവാണ്. തട്ടിപ്പിന്‍റെ വിവരങ്ങൾ ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു…
സംസ്ഥാനത്ത് സ്വര്‍ണ്ണം വില്‍ക്കുന്നത് പല വിലകളില്‍
കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളില്‍. ബി. ഗോവിന്ദന്‍ പ്രസിഡന്റും കെ. സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള ഓള്‍ കേരള ഗോള്‍ഡ്…
കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന കന്യാകുമാരി എം പി എച്ച് വസന്തകുമാർ അന്തരിച്ചു
ചെന്നൈ : കോവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ വസന്ത് കുമാര്‍ അന്തരിച്ചു . ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 70 വയസായിരുന്നു. വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ വഷളായാതായി…
ഗുരുവായൂര്‍ നഗര സഭ കൌണ്‍സിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂർ : ഗുരുവായൂര്‍ നഗര സഭ കൌണ്‍സിലര്‍ അടക്കം പതിനൊന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . നഗര സഭയില്‍ ആദ്യം രോഗ ബാധ സ്ഥിരീകരിച്ച ആരോഗ്യ വിഭാഗം ജീവനക്കാരുമായി അടുത്ത് ഇടപഴകിയ കൌന്സിലര്‍ക്കും…
തൃശൂരിലെ കണ്ടെയ്മൻമെന്റ് സോണുകൾ
തൃശൂര്‍: ജില്ലയിലെ പുതിയ കണ്ടെയ്മൻമെന്റ് സോണുകൾ: കുന്നംകുളം നഗരസഭ 27ആം ഡിവിഷൻ ( പാണ പറമ്പ് റോഡ്), വടക്കാഞ്ചേരി നഗരസഭ നാലാം ഡിവിഷൻ വേട്ടംകോട് കോളനി പ്രദേശം, ശ്രീനാരായണപുരം പഞ്ചായത്ത് നാലാം വാർഡ്, അന്തിക്കാട് പഞ്ചായത്ത് പന്ത്രണ്ടാം…
അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമെന്ന് സ്വപ്നയുടെ മൊഴി
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരെ നൽകിയ മൊഴിയുടെ വിശദരൂപം പുറത്ത്. സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയിലെ വിവരങ്ങളാണ് പുറത്തു വന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്…
കോഴിക്കോട് വനിതാ മാൾ, കുടുംബശ്രീയുടെ പേരിൽ നടന്ന മഹാതട്ടിപ്പ് : ചെന്നിത്തല
കോഴിക്കോട്; വനിതാ മാൾ കുടുംബശ്രീയുടെ പേരിൽ നടന്ന മഹാതട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തട്ടിപ്പിനെതിരെ വിജിലൻസ് അന്വേഷണം നടത്തണം. ഈ സംരംഭകരെ സഹായിക്കാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണം. ഇവരെ കബളിപ്പിച്ചതാരാണ്…