തൃശൂരിലെ കണ്ടെയ്മൻമെന്റ് സോണുകൾ

">

തൃശൂര്‍: ജില്ലയിലെ പുതിയ കണ്ടെയ്മൻമെന്റ് സോണുകൾ: കുന്നംകുളം നഗരസഭ 27ആം ഡിവിഷൻ ( പാണ പറമ്പ് റോഡ്), വടക്കാഞ്ചേരി നഗരസഭ നാലാം ഡിവിഷൻ വേട്ടംകോട് കോളനി പ്രദേശം, ശ്രീനാരായണപുരം പഞ്ചായത്ത് നാലാം വാർഡ്, അന്തിക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ്, എറിയാട് പഞ്ചായത്ത് നാലാം വാർഡ്( മെഹന്ദി പ്ലാസ മുതൽ കിഴക്കോട്ട് വാർക്ക കമ്പനി വരെയും തിരുവള്ളൂർ ജംഗ്ഷൻ മുതൽ മുതൽ തെക്കോട്ട് സിദ്ധാർത്ഥന്റെ പലചരക്ക് കട ഉൾപ്പെടുന്ന പ്രദേശം), അവണൂർ പഞ്ചായത്ത് ഒന്നാം വാർഡ്( പതിനേഴാം നമ്പർ കെട്ടിടം മുതൽ പഴയ ബസ് സ്റ്റാൻഡിന്റെ 191ആം നമ്പർ കെട്ടിടം വരെയുള്ള പ്രദേശം), പാണഞ്ചേരി പഞ്ചായത്ത് 13ആം വാർഡ് (പീച്ചി കെ ഇ ആർ ഐ ക്വാർട്ടേഴ്‌സ്‌ തെക്കേ കുളം റോഡ് മുതൽ പീച്ചി ഡാം വരെയുള്ള പ്രധാന റോഡിന്റെ വലതുവശം)

കണ്ടെയ്ൻ മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയവ: വടക്കാഞ്ചേരി നഗരസഭ ഇരുപത്തിരണ്ടാം ഡിവിഷൻ, എരുമപ്പെട്ടി പഞ്ചായത്ത് 15, 16 വാർഡുകൾ, ആളൂർ പഞ്ചായത്ത് ഇരുപതാം വാർഡ്, മുള്ളൂർക്കര പഞ്ചായത്ത് 5 , 10 വാർഡുകൾ, പോർക്കളം പഞ്ചായത്ത് മൂന്നാം വാർഡ്, കടവല്ലൂർ പഞ്ചായത്ത് പത്തൊമ്പതാം വാർഡ്, കാറളം പഞ്ചായത്ത് പതിമൂന്നാം വാർഡ്, നെന്മണിക്കര പഞ്ചായത്ത് അഞ്ചാം വാർഡ്, കടങ്ങോട് പഞ്ചായത്ത് 4 ,18 വാർഡുകൾ, തെക്കുംകര പഞ്ചായത്ത് 13ആം വാർഡ്, മാടക്കത്തറ പഞ്ചായത്ത് നാലാം വാർഡ്, വലപ്പാട് പഞ്ചായത്ത് പതിനാറാം വാർഡ്, പാവറട്ടി പഞ്ചായത്ത് 5,6 വാർഡുകൾ, വാർഡ് 3 ആനേടത്ത് റോഡ് ഭാഗം ഒഴികെയുള്ള പ്രദേശം, നാലാം വാർഡ് വിളക്കാട്ടുപാടം റോഡ്, കല്പം തോട് പരിസരം ഒഴികെയുള്ള ഭാഗം, പതിനാലാം വാർഡ് ഹാപ്പി നഗർ മുതൽ കരുവാൻ പടി ഭാഗം വരെയും സെന്റ് ജോസഫ് റോഡിലെ പതിനാലാം വാർഡിലെ ഭാഗവും ഒഴികെയുള്ള പ്രദേശം.

Leave a Reply

Your email address will not be published. Required fields are marked *

Sponsors