
Browsing Category
Popular Category
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് , ഉടമകളായ നാല് പേരെയും കോടതി റിമാന്‍ഡ് ചെയ്തു
തിരുവല്ല: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയി ഡാനിയേലിനെയും ഭാര്യയെയും ഇരുമക്കളയെും റിമാന്‍റ് ചെയ്തു. തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ വിഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. ഇന്നലെ രാത്രി ആറര മണിക്കൂർ നീണ്ട…
വടക്കാഞ്ചേരിയിലെ ‘ലൈഫ് മിഷൻ സുപ്രധാന രേഖ നശിപ്പിച്ചു’; ആരോപണവുമായി അനിൽ അക്കര.
തൃശ്ശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ സുപ്രധാന രേഖ നശിപ്പിക്കപ്പെട്ടെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കര എംഎൽഎ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമിക്കാൻ തീരുമാനമെടുത്ത 2019 ജൂലൈ 11…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്തംബര്‍ 10 മുതല്‍ പ്രവേശനം , ദിവസം 1000…
ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിൽ വർച്വൽ ക്യൂ വഴി സെപ്തമ്പർ 10 മുതൽ പ്രതിദിനം 1000 പേർക്ക് ദർശന സൗകര്യം ചെയ്യാന്‍ ഭരണ സമിതി തീരുമാനിച്ചു . വർച്വൽ ക്യൂവിന്‍റെ ഓൺലൈൻ ബുക്കിങ്ങ് നാളെ (31-8-2020) മുതൽ ആരംഭിക്കും…
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലോഷന്‍ ഐസിയു സെപ്റ്റംബര്‍…
തൃശൂര്‍: തൃശൂര്‍മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലേഷന്‍ ഐ സി യുവിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ട് ഉച്ചക്ക് രണ്ട് മണിക്ക് ചാലക്കുടി എം പി ബെന്നി ബെഹനാന്‍ നിര്‍വ്വഹിക്കും.…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട ദിനത്തില്‍ കാഴ്ചക്കുല സമര്‍പ്പണം…
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട ദിനത്തില്‍ കാഴ്ചക്കുല സമര്‍പ്പണം നടന്നു , രാവിലെ ശീവേലിക്ക് ശേഷം കൊടി മര ചുവട്ടില്‍ മേല്‍ശാന്തി ചുമതല ഉള്ള ഓതിക്കന്‍ സതീശന്‍…
ചലച്ചിത്ര സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു
തൃശൂർ: ചലച്ചിത്ര സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു. 74 വയസായിരുന്നു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്നു.
സായികുമാർ അഭിനയിക്കുന്ന ഉൾക്കനൽ എന്ന സിനിമയുടെ ചിത്രീകരണം…
പങ്കാളിത്ത പെൻഷൻ പദ്ധതി, ഇടതുമുന്നണി വാഗ്ദാനം നടപ്പാക്കാനിടയില്ല.
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാകാനിടയില്ല. പഴയ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
2013…
ഗുരുവായൂരിലെ കോവിഡ്, ആശങ്കപ്പെടേണ്ടതില്ലെന്ന് നഗരസഭ ചെയര്‍പെഴ്സന്‍
ഗുരുവായൂർ : നഗരസഭയിലെ ജീവക്കാർക്കും ഒരു കൗൺസിലർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊതുജനങ്ങൾ ആശങ്ക പ്പെടേണ്ട കാര്യമില്ലെന്ന് ചെയര്‍ പെഴ്സന്‍ എം രതി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു .ഗുരുവായൂർ…
‘മാധ്യമം’ ദിനപത്രത്തിലെ മികച്ച പ്രാദേശിക ലേഖകനായി ലിജിത്ത് തരകനെ തെരഞ്ഞെടുത്തു
ഗുരുവായൂർ: 'മാധ്യമം' ദിനപത്രത്തിലെ മികച്ച പ്രാദേശിക ലേഖകരിലൊരാളായി ഗുരുവായൂർ ലേഖകൻ ലിജിത്ത് തരകനെ തെരഞ്ഞെടുത്തു. രാഘവൻ കടന്നപ്പള്ളി (പയ്യന്നൂർ), ഷംസുദ്ദീൻ (പെരിന്തൽമണ്ണ) എന്നിവരാണ് ഈ പുരസ്കാരത്തിന് അർഹരായ മറ്റ് രണ്ട് പേർ. മാധ്യമം മലപ്പുറം…