
Browsing Category
Popular Category
ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ
തൃശൂർ : കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01 ചാവക്കാട് നഗരസഭ 02-ാം ഡിവിഷന്‍…
ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ അടക്കം നഗരസഭ പരിധിയില്‍ 22 പേര്‍ക്ക് കൂടി…
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ അടക്കം നഗരസഭ പരിധിയില്‍ 22 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 57 പേര്‍ക്ക് നടത്തിയ…
കോടിയേരിപുത്രനും വീണു , മയക്ക് മരുന്ന് കേസിൽ ബിനീഷ് അറസ്റ്റിൽ
ബെംഗളുരു: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്…
കോടിയേരി പുത്രന് കുരുക്ക് ഒഴിയുന്നില്ല, ബെംഗളുരു ഇ.ഡി ഓഫീസിൽ വീണ്ടും ചോദ്യം ചെയ്യുന്നു .
ബെംഗളുരു: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ്…
ശിവശങ്കറിനെ ഏഴ് ദിവസം എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ വിട്ടു.
കൊച്ചി: ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി എൻഫോഴ്സ്മെന്റ് കോടതിയിൽ പ്രാഥമിക കുറ്റപത്രം നൽകി. കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിലാണ് ഇദ്ദേഹത്തെ അഞ്ചാം പ്രതിയാക്കി ചേർത്തത്. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ ഏഴ് ദിവസം എൻഫോഴ്സ്മെന്റിന്റെ…
കോവിഡിന് ശമനമില്ലാതെ തൃശൂർ ,ചികിത്സയിൽ ഉള്ളത് 9,658 പേര്‍
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1,018 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 916 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9,658 ആണ്. തൃശൂര്‍ സ്വദേശികളായ…
ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ശിവശങ്കർ അറസ്റ്റിൽ
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കള്ളപ്പണം…
സാമ്പത്തിക സംവരണം കോണ്‍ഗ്രസിന്‍റെ ദേശീയ നയം: രാഷ്‍ട്രീയകാര്യ സമിതി
തിരുവനന്തപുരം: സംവരണ സമുദായങ്ങള്‍ക്കുള്ള സംവരാണാനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്താതെ, മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം എന്നതാണു…
ചേറ്റുവ പാലത്തിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
ചാവക്കാട്: ദേശീയപാത ചേറ്റുവ പാലത്തിനു മുകളിൽ കണ്‍ടെയ്ന്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് . മിനിലോറി ഡ്രൈവർ വയനാട് കൈതമന സെബാസ്റ്റ്യന്റെ മ കൻ ജോൺസൻ ( 37 ) , കണ്ടെയ്നർ ലോറി ഡവർ മതിലകം ചെമ്പിട്ടുവീട്ടിൽ…
അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം : മുല്ലപ്പള്ളി.
കോഴിക്കോട്: അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശിവശങ്കറെ കസ്റ്റഡിയിലെടുത്തുവെന്നാൽ മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.…