ഒരു പൊലീസുകാരൻ ഉൾപ്പെടെ 19 പേർക്ക് ചാവക്കാട് കൊവിഡ് സ്ഥിരീകരിച്ചു.

">

ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരൻ ഉൾപ്പെടെ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.എട്ട്പേർ ചാവക്കാട് നഗരസഭ പരിധിയിൽ നിന്നുള്ളവരാണ്.പുന്നയൂർ പഞ്ചായത്തിൽ നിന്നും 5 പേർ,ഒരുമനയൂർ പഞ്ചായത്ത് സ്വദേശികൾ മൂന്ന്,പാവറട്ടി,കടപ്പുറം എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റുള്ളവർ.69 പേരാണ് ഇന്ന് പരിശോധനക്ക് വിധേയരായത്‌

Leave a Reply

Your email address will not be published. Required fields are marked *

Sponsors