Post Header (woking) vadesheri
Browsing Category

Popular Category

ശബരിമല തീർത്ഥാടനം, ഒരുക്കങ്ങൾ വിലയിരുത്തി ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : ശബരിമല മണ്ഡല തീർത്ഥാടനത്തിനു മുന്നോടിയായിഗുരുവായൂർ ദേവസ്വം, ആഭിമുഖ്യത്തിൽവിവിധ സർക്കാർ വകുപ്പ് തലവൻമാരുടെ യോഗം ചേർന്നു. അയ്യപ്പഭക്തർക്കായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. മുൻവർഷത്തെ പോലെ ദർശനത്തിനായി പ്രത്യേക

അതിദരിദ്രപട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ദേവസ്വം സ്ക്കൂള്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

ഗുരുവായൂര്‍ : നഗരസഭയിലെ അതി ദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ വെച്ച് നടന്ന

പി.കെ.എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വീൽ ചെയറുകൾ നൽകി.

ചാവക്കാട് : പി.കെ.എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് താലുക്ക് ആശുപത്രിയിലേക്ക് നാല് വീൽ ചെയറുകൾ നൽകി .വീൽ ഷെയറുകൾ എൻ കെ അക്ബർ എം എൽ എ എൻ കെ അക്ബർ ആശുപത്രിക്ക് കൈമാറി. ചാവക്കാട് മുന്ൻസിപ്പൽചെയർ പേഴസൻ ഷീജ പ്രശാന്ത്അദ്ധ്യക്ഷത

ഉപജില്ലാ സ്കൂൾ കലോത്സവം, ലോഗോ പ്രകാശനം ചെയ്തു

ഗുരുവായൂർ : വടക്കേക്കാട് ഐ സി എ സ്കൂളിൽ നവംബർ 15 മുതൽ 18 വരെ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു. വടക്കേക്കാട് ഐ.സി.എ സ്കൂളിൽ നടന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ ലോഗോ പ്രകാശനം നിർവ്വഹിച്ചു. പഞ്ചായത്ത്

ഗുരുവായൂര്‍ ഏകാദശി, കനറാ ബാങ്ക് ചുറ്റുവിളക്ക് ഞായറാഴ്ച .

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള കനറാ ബാങ്ക് ജീവനക്കാരുടെ ചുറ്റുവിളക്ക് ആഘോഷം ഞായറാഴ്ച കനറാ ബാങ്ക് ജീവനക്കാരുടെ 45-ാം വിളക്കാഘോഷം, സമ്പൂര്‍ണ്ണ നെയ്യ് വിളക്കായി ആഘോഷിയ്ക്കുമെന്ന് ബാങ്ക് മാനേജർ പി.ബി. ബിനു

വ്യാപാരികൾ ചാവക്കാട് റാലിയും പ്രതിഷേധ കച്ചടവും നടത്തി

ചാവക്കാട് : അനധികൃതതെരുവോരകച്ചവടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ജില്ലയിലേ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് മർച്ചന്റ്സ്

അനധികൃത തെരുവ് കച്ചവടത്തിനെതിരെ ഗുരുവായൂരിൽ പ്രതിഷേധ സമരം

ഗുരുവായൂർ : അനധികൃത തെരുവ് കച്ചവടത്തിനെതിരെ വ്യാപാരികൾ നഗര സഭക്ക് മുന്നിൽ പ്രതിഷേധ കച്ചവടം നടത്തി . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ, മമ്മിയൂർ, കോട്ടപ്പടി,ചോവല്ലൂർപടി യൂണിറ്റുകൾ സംയുക്തമായി ഗുരുവായൂർ നഗരസഭയ്ക്കുമുന്നിൽ പ്രധിഷേധ

കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ പൊതുയോഗം

ഗുരുവായൂർ : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു ഒ കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു . വ്യാപാര സ്ഥാപനങ്ങൾക്ക് ഏകീകൃത ലൈസൻസ് സംവിധാനമൊരുക്കണം എന്നും.

സി.സി.സി ഭാർഗവൻ പള്ളിക്കരയെ അനുസ്മരിച്ചു

ഗുരുവായൂർ : സിസിസി ഗുരുവായൂരിന്‍റെ കുടുംബ സംഗമം ഭാർഗവൻ പള്ളിക്കരയെ അനുസ്മരിച്ചു .ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺഹാളിൽ സിനിമാതാരം രമാദേവി ഉദ്ഘാടനം ചെയ്തു. നാടക സിനിമ രംഗങ്ങളിൽ 50 വർഷമായി പ്രവർത്തിച്ചുവന്നിരുന്ന തൃശ്ശൂർ എൽസി, സി. വിജയൻ ,ജെമിനി

പലയൂരിൽ ജപമാലയജ്ഞത്തിന് സമാപനം .

ചാവക്കാട് : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം പലയൂരിൽ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന് സമാപനം കുറിച്ചു. വൈകുന്നേരം 5:30 ന്റെ ദിവ്യബലിക്ക് ശേഷം ജപമാല റാലിയും, തുടർന്ന് യൂത്ത് സി എൽ സി യുടെ നേതൃത്വത്തിൽ മാതാവിന്റെ