
Browsing Category
Popular Category
ബലരാമ ക്ഷേത്രത്തിൽ ചുമർ ചിത്രരചനക്ക് തുടക്കമായി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കീഴേടം നെന്മിനി ബലരാമ ക്ഷേത്രത്തിലെ ശ്രീകോവിൽ ചുമരിൽ ചുമർ ചിത്രരചനക്ക് തുടക്കമായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ആനയുടെ ചിത്രം വരച്ച് ചുമർചിത്ര രചനക്ക് തുടക്കമിട്ടു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.!-->!-->!-->!-->!-->…
മെട്രൊലിങ്ക്സ് ക്ലബിന്റെ അഖിലകേരള ചിത്രര ചനാമത്സരം 25ന്
ഗുരുവായൂർ : മെട്രൊലിങ്ക്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 15-ാമത് അഖിലകേരള ചിത്രര ചനാമത്സരം 2023 നവംബർ 25 ശനി കാലത്ത് 9 മണി മുതൽ ഗുരുവായൂർ എൽ.എഫ്. കോളേജിൽ നടത്തുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . മലപ്പുറം, എറണാകുളം, പാലക്കാട്,!-->…
സ്‌നേഹസ്പര്‍ശത്തിന്റെ വാര്‍ഷികാഘോഷം ചൊവ്വാഴ്ച്ച
ഗുരുവായൂർ : ഗുരുവായൂരിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്‌നേഹസ്പര്‍ശത്തിന്റെ 10-ാം വാര്‍ഷികാഘോഷം, ചൊവ്വാഴ്ച്ച രാവിലെ എം.എല്‍.എ: എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ മാതാ!-->…
ചെമ്പുകാവ് ഇറിഗേഷൻ ഓഫീസ് മത്സ്യത്തൊഴിലാളി സമരസമിതി ഉപരോധിച്ചു
തൃശൂർ : കുളവാഴ ,ചണ്ടി പുല്ല് തുടങ്ങിയവ പുഴയിലേക്ക് തള്ളിവിടുന്നതിൽ പ്രതിഷേധിച്ച് സംയുക്ത മത്സ്യത്തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തിൽ തൃശൂർ ചെമ്പുകാവ് ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചുകഴിഞ്ഞ കുറേ വർഷങ്ങളായി ഏനാമാവ് ഫേസ് കനാൽ വഴി പുഴയിലൂടെ കടലിലേക്ക്!-->…
ആചാര്യ പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക്സമ്മാനിച്ചു
കോട്ടയം : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആചാര്യ പുരസ്കാരം സമ്മാനിച്ചു .ആർ.ടി.ഐ.കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി കോട്ടയം ദർശന കൾച്ചറൽ സെൻ്ററിൽ!-->…
ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ്: അവലോകന യോഗം ചേർന്നു.
ചാവക്കാട് : ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിന്റെ വിപുലമായ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പട്ടിക ജാതി - പട്ടിക വർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംഘാടക സമിതി അവലോകന യോഗം ചേർന്നു. നവകേരള!-->…
നാരായണീയ ദിനാഘോഷം , ഗുരുവായൂരിൽ ദശക പാഠ മൽസരം തുടങ്ങി.
ഗുരുവായൂർ : ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠമൽസരം തുടങ്ങി.എൽ.പി, യു.പി, ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള മൽസരമാണ് ഇന്നു രാവിലെ ഒമ്പതരയോടെ ആരംഭിച്ചത്. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ!-->…
ഏകാദശി ,പൈതൃകം ഗുരുവായൂരിന്റെ സാംസ്കാരികോത്സവം 19 ന് തുടങ്ങും
ഗുരുവായൂർ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ നവംബർ 19ന് സാംസ്കാരികോത്സവത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ കിഴക്കേ നടയിൽ ഗവ. യു.പി സ്കൂളിൽ!-->…
ഒരുമനയൂർ ബാങ്ക്: മുജീബ് പ്രസിഡന്റ്, വിജേഷ് വൈസ് പ്രസിഡന്റ്
ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ എ.ടി. മുജീബിനേയും , വൈസ് പ്രസിഡണ്ടായി കോൺഗ്രസ്സിലെ വിജേഷിനേയും തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ലിജിൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടർമാർ!-->…
നൂറ് ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവുമായി സി.പി.ഐ നേതാവ് അറസ്റ്റിൽ
ഗുരുവായൂർ : എക്‌സൈസ് സംഘം വടക്കേക്കാട് നടത്തിയ റെയ്ഡില്‍ നൂറ് ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവുമായി പ്രാദേശിക സി.പി.ഐ നേതാവ് അറസ്റ്റിൽ. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാര്‍ത്ഥന്‍ (65) ആണ് പിടിയിലായത്.
എക്‌സൈസിന്!-->!-->!-->!-->!-->…