Post Header (woking) vadesheri
Browsing Category

Popular Category

കോട്ടപ്പടി സെൻ്റ് ലാസേഴ്സ് പള്ളിയിലെ സംയുക്ത തിരുനാൾ ജനുവരി 1, 2, 3 തീയതികളിൽ

ഗുരുവായൂർ : കോട്ടപ്പടി സെൻ്റ് ലാസേഴ്സ് പള്ളിയിലെ സംയുക്ത തിരുനാൾ ജനുവരി 1, 2, 3 തീയതികളിൽ ആഘോഷിക്കും . ജനുവരി 1 വെള്ളിയാഴ്ച വൈകിട്ട് 6 ന് നടക്കുന്ന വിശുദ്ധകുർബാനയ്ക്ക് വേലുപ്പാടം തീർത്ഥകേന്ദ്രം അസിസ്റ്റൻറ് വികാരി ഫാ.ആൻ്റോ രായപ്പൻ…

ബാലാവകാശ കമ്മീഷൻ എന്തുകൊണ്ട് നെയ്യാറ്റിൻകരയിലെ കുട്ടികളെ മറന്നു : രമേശ് ചെന്നിത്തല.

തിരുവനന്തപുരം∙ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശ കമ്മിഷൻ എന്തുകൊണ്ടാണ് നെയ്യാറ്റിൻകരയിലെ കുട്ടികളെ മറന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ തീപടർന്നു ദമ്പതികൾ മരിച്ച…

മോഡി സർക്കാർ രാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നു.ടി.എൻ.പ്രതാപൻ എം പി.

ചാവക്കാട്: കച്ചവടത്തിനായി ഇന്ത്യയിൽ വന്ന് രാജ്യത്തെ ജനങ്ങളെ അടിമകളാക്കി മാറ്റിയ വർത്തമാനകാല കോർപ്പറേറ്റ് പതിപ്പായ അദാനി, അംബാനി ശത കോടിശ്വര സമ്പന്നൻമാർക്ക് രാജ്യത്തിൻ്റെ പരമാധികാരം അടിയറ വെക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രണ്ടാം സ്വാതന്ത്യ…

തിരഞ്ഞെടുപ്പിലെ തിരിച്ചടി ,12 ജില്ലാ പ്രസിഡന്‍റുമാരെ മാറ്റണമെന്ന്…

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​രി​ട്ട തി​രി​ച്ച​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്​​ഥാ​ന​ത്ത്​ സം​ഘ​ട​ന സം​വി​ധാ​നം മെ​ച്ച​െ​പ്പ​ടു​ത്താ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന്​…

കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ വന്‍ അഗ്നിബാധ; 4 വാഹനങ്ങള്‍ കത്തിനശിച്ചു

കുന്നംകുളം: കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ വന്‍ അഗ്നിബാധ; 4 വാഹനങ്ങള്‍ കത്തിനശിച്ചു . പോലീസ് കസ്റ്റഡിയിലെടുത്ത് സീനിയര്‍ ഗ്രൗണ്ടില്‍ സൂക്ഷിച്ച വാഹനങ്ങളാണ് കത്തിയത്. 2 കാര്‍, 1 ഓട്ടോറിക്ഷ, 1…

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 136ാം ജന്മദിനം ആഘോഷിച്ചു

ഗുരുവായൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 136ാം ജന്മദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുച്ചിതമായി ആഘോഷിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ പതാകാ വന്ദനത്തിന് ശേഷം കേക്ക് മുറിച്ച് മധുരം പങ്ക് വെച്ച് പാവർട്ടി ബ്ലോക്ക്…

ചാവക്കാട് നഗരസഭ ചെയർപേഴ്‌സണായി ഷീജ പ്രശാന്ത് ചുമതലയേറ്റു

ചാവക്കാട് : ചാവക്കാട് നഗരസഭ ചെയർപേഴ്‌സണായി ഷീജ പ്രശാന്ത് ചുമതലയേറ്റു. ചാവക്കാട്‌ 26 ആം വാർഡിൽ നിന്ന് വിജയിച്ചാണ് ഷീജ നഗരസഭയിൽ എത്തിയത്. യു ഡി എഫിലെ ഷാഹിദ മുഹമ്മദിനെയാണ് പരാജയപ്പെടുത്തിയത് ഷീജ പ്രശാന്തിന് 23 വോട്ടും ഷാഹിദയ്ക്ക് 9…

ഗുരുവായൂരിൽ എം കൃഷ്ണദാസ് ചെയർമാനായി , അനീഷ്മ ഷനോജ് ഉപാധ്യക്ഷ

ഗുരുവായൂര്‍ : നഗരസഭ ചെയര്‍മാനായി സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ എം.കൃഷ്ണദാസിനെ തെരഞ്ഞെടുത്തു.വൈസ് ചെയർ പേഴ്സൺ ആയി സി പി ഐയിലെ അനീഷ്മ ഷനോജിനെയും തെരഞ്ഞെടുത്തു . സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറിയായിരുന്ന കൃഷ്ണദാസ്…

ഗുരുവായൂർ നഗരസഭയിൽ സി പി ഐ പെരുവഴിയിൽ , ഇനി സി പി എം ഏകകക്ഷി ഭരണം

ഗുരുവായൂർ :ഗുരുവായൂർ നഗര സഭയിൽ സി പി ഐ പെരുവഴിയിൽ , ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചതോടെ സി പി ഐ യെ സി പി എം ഒഴിവാക്കി . കഴിഞ്ഞ കാലത്ത് എല്ലാം സി പി ഐ ക്ക് ഒരു വർഷം ചെയര്മാന് സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഇപ്രാവശ്യം തനിച്ചു…

അക്കൗണ്ടില്‍ 15 ലക്ഷം അന്തംവിട്ട് അടയ്ക്കാ രാജു

കോട്ടയം: സിസ്റ്റര്‍ അഭയയെ കൊന്ന വൈദികരെ കണ്ടുവെന്ന മൊഴിയില്‍, പ്രലോഭനങ്ങള്‍ക്കും കൊടിയ പീഡനത്തിനും വഴങ്ങാതെ ഉറച്ചുനിന്ന് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയ അടയ്ക്കാ…