Post Header (woking) vadesheri
Browsing Category

Popular Category

അക്കൗണ്ടില്‍ 15 ലക്ഷം അന്തംവിട്ട് അടയ്ക്കാ രാജു

കോട്ടയം: സിസ്റ്റര്‍ അഭയയെ കൊന്ന വൈദികരെ കണ്ടുവെന്ന മൊഴിയില്‍, പ്രലോഭനങ്ങള്‍ക്കും കൊടിയ പീഡനത്തിനും വഴങ്ങാതെ ഉറച്ചുനിന്ന് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയ അടയ്ക്കാ…

ചാവക്കാട് തിരുവത്രയിലെ സി പി എം ലീഗ് സംഘർഷം, അഞ്ച് സി പി എം പ്രവർത്തകർ അറസ്റ്റിൽ

ചാവക്കാട്: തിരുവത്ര ചെങ്കോട്ടയിൽ കഴിഞ്ഞ ദിവസമുണ്ടായ സി.പി.എം-ലീഗ് സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ചു സി.പി.എം പ്രവർത്തകരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര സ്വദേശികളായ തെരുവത്ത് വീട്ടിൽ ഫാരിസ് (27), ചിങ്ങാനാത്ത് അക്ബർ (27),…

സംസഥാന ചീഫ് സെക്രട്ടറിയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ച് ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ സംസ്ഥാന ചീഫ് സെക്രട്ടറിയോട് മോശമായി പെരുമാറിയ ഉദ്ദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചു ഗുരുവായൂർ ദേവസ്വം . കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിന് എത്തിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്കും കുടുംബത്തിനുമാ…

തൃശൂരിൽ കോൺഗ്രസ് വിമതൻ എം കെ വർഗീസ് മേയർ ആകും ,

തൃശ്ശൂർ: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതൻ മേയറാകും. എം കെ വര്‍ഗീസിന് ആദ്യത്തെ രണ്ട് വര്‍ഷം മേയര്‍ സ്ഥാനം നല്‍കാനാണ് എല്‍ഡിഎഫില്‍ ധാരണയായിരിക്കുന്നത്.…

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയില്‍

ജംഷഡ്പൂര്‍: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ അബ്ദുള്‍ മജീദ് കുട്ടിയാണ് പിടിയിലായത്. 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ…

കാരക്കോണത്ത് 51 കാരിയെ ഷോക്കേൽപിച്ചു കൊലപ്പെടുത്തി , യുവാവായ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: കാരക്കോണത്ത് 51 കാരിയെ ഷോക്കേൽപിച്ചു കൊലപ്പെടുത്തി , യുവാവായ ഭർത്താവ് അറസ്റ്റിൽ . കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ക്രിസ്മസ് അലങ്കാര വിളക്കുകളില്‍ നിന്ന്…

ബി ഗോപാലകൃഷ്ണന്റെ പരാജയം , ഒൻപത് പേരെ ബി ജെ പി സസ്‌പെന്റ് ചെയ്തു

തൃശൂർ: ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെ തൃശൂർ കോർപറേഷൻ തിരഞ്ഞെടുപ്പിൽ വാരി തോൽപ്പിച്ചു എന്നാരോപിച്ച് ഒൻപത് പേർക്കെതിരെ പാർട്ടി നടപടി . മുന്‍ കൗണ്‍സിലര്‍ ലളിതാംബിക, ഹിന്ദു ഹിന്ദുഐക്യവേദി തൃശൂര്‍ ജില്ലാ…

ഗുരുവായൂരിൽ പ്രതിദിനം മൂവായിരം പേർക്ക് പ്രവേശനാനുമതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് 3000 പേരെ അനുവദിക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് അനുമതി നൽകി .ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 3000…

ഓലമേഞ്ഞ ഷെഡ്തീകത്തി ഗൃഹോപകരണങ്ങള്‍ നശിച്ചു

ചാവക്കാട് : വഞ്ചിക്കടവില്‍ വീടിനോട് ചേര്‍ന്ന ഓലമേഞ്ഞ ഷെഡ് കത്തിനശിച്ചു. കറുത്തവക ലീലയുടെ വീടിനോട് ചേര്‍ന്ന ഓലമേഞ്ഞ ഷെഡാണ് കത്തിനശിച്ചത്. ഷെഡ് കത്താനുള്ള കാരണം വ്യക്തമല്ല. വീടു പണി നടക്കുന്നതിനാല്‍…

അഭയ കേസ് അട്ടിമറിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചെന്ന് ജോമോന്‍…

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്ന ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കൽ. കേസിലെ പ്രതിയുടെ ബന്ധുകൂടിയായ…