Post Header (woking) vadesheri
Browsing Category

Popular Category

കാർ ഇടിച്ചു സ്‌കൂട്ടർ യാത്രികയായ നഴ്സ് മരണപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ സിപിഎം നേതാവ് അറസ്റ്റിൽ

ആലുവ: കാർ ഇടിച്ചു സ്‌കൂട്ടർ യാത്രികയായ നഴ്സ് മരണപ്പെട്ട സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സിപിഎം നേതാവ് അറസ്റ്റിൽ. സിപിഎം നേതാവും വ്യാപാരി വ്യവസായി സമിതി സംസ്ഥാന നേതാവുമായ സി കെ ജലീൽ ആണ് അറസ്റ്റിൽ ആയത് ആശുപത്രിയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ്…

ആയുര്‍വേദ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള മദ്യവും വിപണിയിലേക്ക്

കൊച്ചി: ആയുര്‍വേദ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള മദ്യവും വിപണിയിലേക്ക്. നെല്ലിക്ക,അശ്വഗന്ധ, തുളസി, കറ്റാര്‍വാഴ തുടങ്ങി അനേകം ആയുര്‍വേദ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള മദ്യമാണ് വിപണിയിലേക്ക് വരുന്നത്.…

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. 10 മിനിറ്റ് പ്രതിഷേധിച്ചശേഷം പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. പ്രതിഷേധ ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. സർക്കാരിനും…

ഖുറാനിലെ ശാസ്ത്രീയ സത്യങ്ങൾ ,ഇസ്ലാമും- യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടുന്ന സംവാദം മലപ്പുറത്ത് .

മലപ്പുറം: ഖുറാനിലെ ശാസ്ത്രീയ സത്യങ്ങൾ, ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടുന്ന സംവാദത്തിന് ഈ മാസം 9ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയം വേദിയാവും. 'മുഹമ്മദ് നബിയുൾപ്പെടുന്ന അക്കാലഘട്ടത്തിലെ നാടോടികളായ അറബികൾക്ക് അന്ന് അറിയാവുന്ന…

ഗുരുവായൂരിൽ മാവോയിസ്റ്റ് എത്തിയിട്ടുണ്ടെന്ന്സന്ദേശം, ക്ഷേത്ര പരിസരം അരിച്ചു പെറുക്കി പോലീസ്.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാവോയിസ്റ്റ് എത്തിയിട്ടുണ്ടെന്ന സന്ദേശം ലഭിച്ച പോലീസ് ക്ഷേത്ര പരിസരം അരിച്ചു പെറുക്കി . ബോംബ് സ്‌ക്വാഡും , ഡോഗ് സ്‌ക്വാഡും അടങ്ങുന്ന പോലീസ് സംഘമാണ് ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയത് . വൈകീട്ട്…

ഗുരുവായൂർ ദേവസ്വം ഇ -ടോയ്‌ലറ്റുകൾ ഭക്തർക്ക് തുറന്നു കൊടുത്തു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കിഴക്കേ നട കൗസ്തുഭം റസ്റ്റ് ഹൗസിന് സമീപം പുതിയതായി പണി തീർത്ത ഓട്ടോമാറ്റിക്ക് സംവിധാനത്തോടു കൂടിയ അഞ്ച് ഇ - ടോയ്‌ലറ്റുകൾ ചെയർമാൻ അഡ്വ . കെ.ബി. മോഹൻദാസ് ഭക്തർക്ക് തുറന്നു കൊടുത്തു . ഭരണസമിതി അംഗങ്ങളായ…

ചാവക്കാട് സബ് ജയിൽ ക്ഷേമ ദിനാഘോഷം സമാപിച്ചു

ചാവക്കാട് : സബ് ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ സമാപന സമ്മേളനം ജയില്‍ അങ്കണത്തില്‍ കെ.വി, അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.…

ഗുരുവായൂർ മേൽപാല നിർമാണം , ഉൽഘാടന സമിതി രൂപീകരിച്ചു

ഗുരുവായൂര്‍ : ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. . ഇതിനു മുന്നോടിയായി നഗരസഭ ലൈബ്രറി…

മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു,വിട വാങ്ങിയത് വയനാട്ടിലെ കോൺഗ്രസിന്റെ കരുത്തനായ…

p>കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. കണ്ണൂർ കൂത്ത് പറമ്പ് സ്വദേശിയാണ്…

മേയര്‍ ആര്യ രാജേന്ദ്രന് സിപിഎം ആഡംബര ഔദ്യോഗിക വസതി ഒരുക്കുമ്ബോള്‍ ഇത് കാണാതെ പോകരുതേ

തിരുവനന്തപുരം : കഴിഞ്ഞ കുറച്ചു നാളുകളായി മേയര്‍ ആര്യാ രാജേന്ദ്രനാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രന് സിപിഎം ആഡംബര ഔദ്യോഗിക വസതി ഒരുക്കുമ്ബോള്‍ വാര്‍ത്തകളില്‍…