
Browsing Category
Popular Category
സിഎഎ പ്രതിഷേധക്കാര്‍ക്ക് എതിരായ മുഴുവന്‍ കേസുകളും തമിഴ്നാട് സര്‍ക്കാര്‍…
ചെന്നൈ: പൗരത്വ നിയമഭേഗതി പ്രതിഷേധക്കാര്‍ക്ക് എതിരായ മുഴുവന്‍ കേസുകളും തമിഴ്നാട്ടില്‍ റദ്ദാക്കി. 1500 ലധികം കേസുകളാണ് തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കിയത്. സഖ്യകക്ഷിയായ ബിജെപിയുടെ കടുത്ത!-->!-->!-->!-->!-->!-->!-->!-->!-->…
തിരുവനന്തപുരത്തെ പോലീസ് ലാത്തിച്ചാർജ് , കെ.എസ്.യുപ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
ഗുരുവായൂര്‍: തിരുവനന്തപുരത്ത് കെ.എസ്.യു മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി!-->!-->!-->!-->!-->…
സുരാജ് വെഞ്ഞാറമൂട് ഐശ്വര്യകേരള യാത്രയിലെത്തിയേക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സുരാജ് വെഞ്ഞാറമൂട് പങ്കെടുത്തേക്കുമെന്ന് ധര്‍മ്മജന്‍. സുരാജ് വെഞ്ഞാറമൂട്!-->!-->!-->!-->!-->…
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴു പേരെക്കൂടി നിയമിച്ചു .
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴു പേരെക്കൂടി നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ,!-->!-->!-->!-->!-->!-->!-->…
തൃശൂർ നഗരം ക്യാമറക്കണ്ണുകളിൽ സുരക്ഷിതം
തൃശൂർ : തൃശൂർ നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്ന സ്മാർട്ട് ആൻ്റ് സേഫ് സിറ്റി പ്രോഗ്രാമിന്റെ ആദ്യഘട്ട പൂർത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മേയർ എം കെ വർഗീസ്!-->!-->!-->!-->!-->!-->!-->…
കെ.എസ്.യുവിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി…
തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.
സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
തുടർ ഭരണം ലഭിച്ചാൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് പരിഗണിക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം∙ താല്ക്കാ ലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ തല്ക്കാലം നിര്ത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ഭരണം ലഭിച്ചാൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തു ന്നത്പരിഗണിക്കും .താല്ക്കാ ലിക ജീവനക്കാരെ!-->!-->!-->!-->!-->!-->!-->…
മാലിന്യത്തെ ചൊല്ലി ചാവക്കാട്നഗര സഭ കൗൺസിൽ യോഗത്തിൽ ബഹളം ,പ്രതിപക്ഷം കൗൺസിൽ ബഹിഷ്കരിച്ചു
ചാവക്കാട്: മാലിന്യത്തെ ചൊല്ലി ചാവക്കാട്നഗര സഭ കൗൺസിൽ യോഗത്തിൽ ബഹളം . നഗരസഭയുടെ പരപ്പില്‍താഴത്തെ അജൈവമാലിന്യസംസ്‌ക്കരണകേന്ദ്രമായ മെറ്റീരിയല്‍ റിക്കവറി സെന്റര്‍ പ്രവര്‍ത്തിക്കാത്തതിനെ ചൊല്ലി!-->!-->!-->!-->!-->!-->!-->…
വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 26 പരാതികളില്‍ തീര്‍പ്പായി
തൃശ്ശൂര്‍: കേരള വനിതാ കമ്മിഷന്‍ തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തിന്‍റെ ആദ്യദിനം 26പരാതികളില്‍ തീര്‍പ്പായി. ആറ് പരാതികളില്‍ പൊലീസ്!-->!-->!-->!-->!-->!-->!-->…
സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ
ആലപ്പുഴ: സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാടെ സമാപന വേദിയിൽ എത്തിയ പിഷാരടിയെ ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും ചേർന്ന് സ്വീകരിച്ചു.!-->!-->!-->!-->!-->…