
Browsing Category
Popular Category
ഗുരുവായൂരിൽ അഞ്ചിൽ ഒന്ന് പോസ്റ്റൽ വോട്ടും അസാധു
ഗുരുവായൂർ : ഗുരുവായൂർ മണ്ഡലത്തിൽ അഞ്ചിൽ ഒന്ന് പോസ്റ്റൽ വോട്ടും അസാധുവായി.പോൾ ചെയ്തതിൽ അഞ്ഞൂറിലധികം പോസ്റ്റൽ വോട്ടുകൾ ആണ് അസാധു വായത്. 2548 പോസ്റ്റൽ വോട്ടുകളാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത് . ഇതിൽ അഞ്ചിലെന്നും അസാധുവായി . ഉദ്യോഗസ്ഥരുടെ!-->!-->!-->!-->!-->…
വിജയത്തിന്‍റെ നേരവകാശികൾ കേരളജനത : മുഖ്യമന്ത്രി
കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ വിജയിക്കുമെന്ന് ഉറപ്പ് പറയാൻ കാരണം ജനങ്ങൾ നൽകിയ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ വിജയത്തിന്‍റെ നേരവകാശികൾ കേരളജനതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ''ഞങ്ങൾ!-->…
ഗുരുവായൂരിൽ എൻ കെ അക്ബർ 18,268 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു
ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എൽ ഡി എഫിലെ എൻ കെ അക്ബർ 18,268 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു പോൾ ചെയ്ത വോട്ടിൽ 77,072 വോട്ടുകൾ ആണ് എൻ കെ അക്ബർ കരസ്ഥമാക്കിയത് എതിർ സ്ഥാനാർഥി യു ഡി എഫിലെ അഡ്വ കെ എൻ എ ഖാദറിന് 58,804 മാത്രമാണ്!-->…
കോവിഡ് രോഗിക്ക് നൽകാൻ കിടക്കയില്ല , ആംബുലസിൽ വെച്ച് തന്നെ ചികിത്സ നൽകി
ചാവക്കാട് : ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ കിടത്തി ചികിത്സിക്കാൻ മേഖലയിലെ ആശുപത്രികളിൽ ഒരു കിടക്ക പോലും നിലവിൽ ഒഴിവില്ല. കോവിഡ് ബാധിച്ച് അവശനിലയിലായ എഴുപതുകാരനെ കയറ്റിയ ആംബുലൻസ് ആശുപത്രികളിൽ സൗകര്യമില്ലാതെ കറങ്ങി.
മറ്റൊരു!-->!-->!-->!-->!-->!-->!-->…
കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേർന്ന് തീരുമാനിക്കും: പി സി ജോർജ്
കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേർന്നാണ് തീരുമാനിക്കുകയെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാർ സ്ഥാനാർഥിയുമായ പി.സി ജോർജ്. സംസ്ഥാനത്ത് തൂക്കുസഭ വരും. പൂഞ്ഞാറിൽ അമ്പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം നേടി താൻ!-->!-->!-->…
ആദ്യ സൂചനക്ക് 10 മണിയാകും , ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വൈകും : ടിക്കാറാം മീണ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി നിൽക്കേ, ഒരുക്കങ്ങൾ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഫലമറിയാൻ വൈകുമെന്ന് ടിക്കാറാം മീണ അറിയിച്ചു. ആദ്യഫല!-->…
ഗുരുവായൂരിൽ ആറു വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ ആയി
ഗുരുവായൂർ : ഗുരുവായൂരിൽ ആറു വാർഡുകൾ കൂടി കണ്ടെയ്ൻ മെന്റ് സോണിൽ ആയി06, 07, 08, 09, 11, 21 എന്നീ വാർഡുകളാണ് ഇന്ന് കണ്ടെയ്ൻ മെന്റ് സോൺ ആയത് ഇതോടെ നഗര സഭയിലെ 27 വാർഡുകൾ ആണ് കണ്ടെയ്ൻ മെന്റ് സോൺ മേഖലയിൽ ആയത് .നേരത്തെ 02,03,13,15,16,!-->!-->!-->…
തൃശൂരിൽ ഇന്നും കോവിഡ് രോഗികൾ നാലായിരം കടന്നു
തൃശ്ശൂര്‍ : ജില്ലയില്‍ വെള്ളിയാഴ്ച 4281 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1283 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 31,319 ആണ്.!-->!-->!-->!-->!-->…
കൊടകര കവർച്ച കേസ്, ആരുടെ പണമെന്ന് പൊലീസ് പറയാത്തത് എന്തുകൊണ്ട് : ചെന്നിത്തല..
തിരുവനന്തപുരം: കൊടകര പണമിടപാട് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയാണ് പണം കൊണ്ടുവന്നതെന്നാണ് മനസിലാകുന്നത്. കള്ളപ്പണം തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി ഉപയോഗിച്ചു. ആരുടെ പണമെന്ന് പൊലീസ് തുറന്ന്!-->!-->!-->…
തൃശൂരിൽ ഇന്നും നാലായിരത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂര്‍ : ജില്ലയിൽ വ്യാഴാഴ്ച 3954 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1361 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,331 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 125!-->!-->!-->!-->!-->…