Post Header (woking) vadesheri
Browsing Category

Popular Category

അഴിച്ചുപണിക്ക് മാർഗ്ഗരേഖ വരുന്നു, സമഗ്രമാറ്റത്തിന് കോൺഗ്രസ്

തിരുവനന്തപുരംഃ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്തതും അപ്രതീക്ഷിതവുമായ പരാജയത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി. പാര്‍ട്ടിയുടെ എല്ലാ തലത്തിലുള്ള സംവിധാനത്തില്‍…

ഗുരുവായൂരിൽ തെരുവിൽ കഴിയുന്നവരെ ക്യാമ്പിലേക്ക് മാറ്റും : നഗര സഭ ചെയർമാൻ

ഗുരുവായൂർ. ഗുരുവായൂർ ക്ഷേത്രപരിസരത്തും തെരുവുകളിലും കഴിയുന്നവരെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടങ്ങുന്ന ക്യാമ്പിലേക്ക്മാറ്റു മെന്നു നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് അറിയിച്ചു . ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും .ഇവിടെ കോവിഡ്…

ബാങ്കുകളുടെ പ്രവർത്തനം ഒന്നിടവിട്ട ദിവസങ്ങളിൽ

തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പോലെ ഫലപ്രദമായൊരു മാർ​ഗം വേറെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ തട്ടുകടകൾ തുറക്കരുത്. വർക് ഷോപ്പുകൾക്ക് ശനി,ഞായർ ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാം. ബാങ്കുകൾ…

കോവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞു നൽകിയില്ല: ജൂബിലി മിഷൻ മെഡിക്കൽ കോളേജിനെതിരെ ഹൈക്കോടതി സ്വമേധയാ…

തൃശൂർ : കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്ന് കോടതി റിപ്പോർട്ട് തേടി. ഈ മാസം 4നായിരുന്നു സംഭവം. കോവിഡ്…

ആർ ടി പി സി ആർ പരിശോധനക്ക് 500 രൂപ തന്നെ , ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു.…

ലോക്​ഡൗൺ:ആവശ്യസർവീസുകൾ മാത്രം , ആരാധനാലയങ്ങളിൽ പ്രവേശനമില്ല.

തിരുവനന്തപുരം: അവശ്യസർവിസുകൾ ഒ​ഴികെയുള്ള എല്ലാ സ്​ഥാപനങ്ങളും അടച്ചിടണമെന്ന നിർദേശവുമായി സംസ്​ഥാന സർക്കാർ കോവിഡ്​ ലോക്​ഡൗൺ മാർഗ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെയാണ്​ സമ്പൂർണ ലോക്ഡൗൺ.കേന്ദ്ര, സംസ്​ഥാന…

ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ വീട്ടിൽ കഴിയുകയായിരുന്ന ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡിൽ താമസിക്കുന്ന പണ്ടാരിപ്പറമ്പിൽ വീട്ടിൽ ഗണേശൻ (57), ഭാര്യ സുമതി (53) എന്നിവരെയാണ് മരിച്ച നിലയിൽ…

“കുതിച്ചു പാഞ്ഞ് കോവിഡ് ” ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42,464 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513,…

പശ്ചിമ ബംഗാളില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ വാഹനത്തിനു നേര്‍ക്ക് ആക്രമണം.

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ സംഘര്‍ഷബാധിത മേഖലയില്‍ സന്ദര്‍ശനത്തിന് എത്തിയ കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ വാഹനവ്യുഹത്തിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം. കാറിന്റെ…

ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി

ന്യൂഡല്‍ഹി: ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയം കോംപ്ലക്‌സിലുണ്ടായ…