Post Header (woking) vadesheri
Browsing Category

Popular Category

ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം, പ്രതിയെ തിരിച്ചറിഞ്ഞു.

കൊച്ചി : കാഞ്ഞിരമറ്റത്ത് അജ്ഞാതന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്ന ട്രെയിനില്‍ നിന്നും യുവതി പുറത്തേക്ക് ചാടാനിടയായ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.വിഷയത്തിൽ റെയില്‍വേ

കൗണ്ടിങ്ങ് ഏജന്റുമാർ ആർടി പിസി ആർ ടെസ്റ്റ് നടത്താൻ 29 ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തണം

തൃശൂർ : വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും കൗണ്ടിംഗ് ഏജന്‍റുമാര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ

ചാവക്കാട് നഗരസഭ അടക്കം 42 പ്രദേശങ്ങൾ കണ്ടെയ്‌ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.

ചാവക്കാട് : കോവിഡ് വ്യാപനം അതി രൂക്ഷമായതിനെത്തുടർന്ന് ചാവക്കാട് നഗരസഭ അടക്കം 42 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളും കണ്ടെയ്‌ന്റ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കണ്ടയിന്റ് മെന്റ് സോണുകളിൽ കടുത്ത നിന്ത്രണം.

ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകം ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹിഃ കോവിഡ് പ്രതിരോധത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ നോക്കി ലോകാരോഗ്യ സംഘടനയുടെ പഴി. ആവശ്യത്തിനു സമയം കിട്ടിയിട്ടും വേണ്ട മുന്‍കരുതലുകളെടുക്കാതിരുന്ന ഇന്ത്യയിലെ ഇന്നത്തെ കാഴ്ചകള്‍ ഹൃദയ

നടന്‍ ആദിത്യന്‍ ജയനെതിരെ പോലീസ് കേസെടുത്തു

കൊല്ലം: നടന്‍ ആദിത്യന്‍ ജയനെതിരെ പോലീസ് കേസെടുത്തു .സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് കൊല്ലം ചവറ പൊലീസ് കേസെടുത്തത്. നേരത്തെ നടി അമ്പിളി ദേവി ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ പൊലീസില്‍ പരാതി

കോവിഡ് വ്യാപനം; പിണറായി വിജയനും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: പി.സി.…

കോട്ടയം: തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടതാണെന്നും, നാടിന്‍റെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടത്തില്‍ സര്‍ക്കാരിനും, തെരഞ്ഞെടുപ്പ് കമ്മീഷനും തുല്യ

തൃശ്ശൂര്‍ ജില്ലയിൽ 2416 പേര്‍ക്ക് കൂടി കോവിഡ്

തൃശ്ശൂര്‍: ജില്ലയിൽ തിങ്കളാഴ്ച്ച 2416 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 861 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,022 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116

ഷോപ്പിംഗ് മാൾ, തിയേറ്റർ ,ബാർ, ജിം, തുടങ്ങിയവക്ക് താഴിട്ടു .

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇപ്പോൾ ഏ‍ർപ്പെടുത്തേണ്ടെന്നും

തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാത ചൂണ്ടലിൽ വാഹന അപകടം ,ഇരുപതോളം പേർക്ക് പരിക്കേറ്റു.

ഗുരുവായൂർ : തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാത ചൂണ്ടൽ കേച്ചേരി തൂവ്വാന്നൂരിൽ മിനി കണ്ടൈനയർ ലോറി കെ.എസ്.ആർ.ടി.സി വോൾവോ ബസിലിടിച്ച് അപകടം. ഇരുപതോളം പേർക്ക് പരി ക്കേറ്റു. ഞായറാഴ്ച വൈകീട്ട് 5.45 ന് തുവ്വാന്നൂർ പാലത്തിൽ വെച്ചായിരുന്നു അപകടം.

രാജസ്ഥാനിലെ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്​സിനേഷൻ നൽകുമെന്ന്​ മുഖ്യമന്ത്രി

ജയ്​പുർ : രാജസ്ഥാനിലെ 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്​സിനേഷൻ നൽകുമെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. വാക്​സിനേഷന്​ വേണ്ട്​ സംസ്ഥാന സർക്കാർ 3000 കോടി രൂപ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.