
Browsing Category
Popular Category
ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിനു വേണ്ടി ഒരു അനുശോചനവും രേഖ പെടുത്താത്ത മുഖ്യ മന്ത്രി ആരെയാണ്…
.പൂഞ്ഞാർ: ഇസ്രയേലിൽ നടന്ന ഷെൽ ആക്രമണത്തിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് അനുശോചനം രേഖപ്പെടുത്താത്തതെന്ന് മുൻ എം എൽ എ പിസി ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം!-->!-->!-->!-->!-->…
യാഗം നടത്തിയാല്‍ മതി, കൊവിഡ് മൂന്നാം തരംഗം ഇന്ത്യയെ തൊടില്ല..മധ്യപ്രദേശ് മന്ത്രി.
ഇൻഡോർ: നാലു ദിവസത്തെ യാഗം നടത്തിയാൽ കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് സാംസ്കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂർ. കൊവിഡിന്റെ രണ്ടാം വരവിൽ ദുരിതമനുഭവിക്കുകയാണ് ഇന്ത്യ. ആരോഗ്യമേഖലയിൽ കനത്ത!-->!-->!-->…
ചാവക്കാട് താലൂക്കിൽ നിന്ന് 138 ഇൻഡസ്ട്രിയൽ ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുത്തു
ചാവക്കാട്: ചാവക്കാട് താലൂക്കിൽ നിന്ന് തൃശ്ശൂരിലെ വാർ റൂമിലേക്ക് 138 ഇൻഡസ്ട്രിയൽ ഓക്സിജൻ സിലിണ്ടറുകൾ ഏറ്റെടുത്തു. ഗുരുവായൂർ സിവിൽ ഡിഫെൻസ് വോളന്റിയേഴ്‌സ് ആണ് മൂന്ന് ലോഡുകളായി സിലിണ്ടറുകൾ കയറ്റി എത്തിക്കാൻ സഹായിച്ചത്.
ചാവക്കാട്!-->!-->!-->!-->!-->!-->!-->…
ഗുരുവായൂരിൽ ഒരു പോലീസുകാരനടക്കം 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍ : ഗുരുവായൂരിൽ ഒരു പോലീസുകാരനടക്കം 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട് സോണില്‍ 16 പേര്‍ക്കും അര്‍ബന്‍ സോണില്‍ 13 പേര്‍ക്കും തൈക്കാട് സോണില്‍ മൂന്ന്!-->…
തൃശൂർ ജില്ലയിൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ അടിയന്തര നടപടി
തൃശൂർ : ജില്ലയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണെന്നും അസാധാരണ സാഹചര്യത്തിൽ കൂട്ടായി സഹകരിച്ച് മുന്നോട്ടു പോകണമെന്നും മന്ത്രി എ.സി മൊയ്തീൻ. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള അടിയന്തര നടപടികൾ ജില്ലയിൽ സ്വീകരിച്ചുവരുന്നതായും!-->!-->!-->…
: കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460,!-->…
ഗുരുവായൂരില്‍ കോവിഡ് മരണങ്ങൾ കൂടുന്നു,ഇതുവരെ മരിച്ചത് 45 പേർ
ഗുരുവായൂർ : ഗുരുവായൂരില്‍ കോവിഡ് മരണങ്ങൾ കൂടുന്നു .കഴിഞ്ഞ 24 മണിക്കൂറിനുള്ള കൊവിഡ് കാരണം നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് മരണങ്ങള്‍. പുത്തന്‍പല്ലി കോഴിപ്പുറത്ത് വീട്ടില്‍ സുന്ദരി 81, ഇരിങ്ങപ്പുറം!-->!-->!-->…
മലയാളത്തിലെ ഹിറ്റ് മേക്കർ വിടവാങ്ങി, തിരക്കഥാ കൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു.
കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലേക്ക് പോകും വഴി തന്നെ മരണം!-->…
ജില്ലയില്‍ തിങ്കളാഴ്ച്ച 3280 പേര്‍ക്ക് കൂടി കോവിഡ്
തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 3280 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2076 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,126 ആണ്. തൃശ്ശൂര്‍!-->…
കോവിഡ് ചികിത്സ, സ്വകാര്യ ആശുപത്രിയിലെ ചികിത്സ നിരക്ക് സർക്കാർ ഏകീകരിച്ചു
കൊച്ചി: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്ത് പലയിടത്തും കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാനസർക്കാർ. പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി!-->!-->!-->…