
Browsing Category
Popular Category
പിസി ചാക്കോ എന്‍സിപി സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം : എന്‍സിപി സംസ്ഥാന പ്രസിഡന്റെ സ്ഥാനത്ത് നിന്നും മാറാനൊരുങ്ങി ടിപി പീതാംബരന്‍. മുന്‍ എംപി പിസി ചാക്കോ ആയിരിക്കും ഇനി എന്‍സിപി സംസ്ഥാന പ്രസിഡന്റെ സ്ഥാനത്തേക്ക് എത്തുന്നത്. പാര്‍ട്ടി ദേശീയ!-->!-->!-->…
അഞ്ച് മാസം മുമ്പ് ചാലക്കുടി പുഴയില്‍ വീണ കണ്ടെയ്‌നര്‍ ലോറി പുറത്തെടുത്തു
ചാലക്കുടി: അഞ്ച് മാസം മുന്‍പ് വീണ കണ്ടെയ്‌നര്‍ ലോറി ചാലക്കുടി പുഴയില്‍നിന്ന് പുറത്തെടുത്തു. രണ്ട് തവണ കയറ്റാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ ഉപേക്ഷിച്ച!-->!-->!-->…
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിനു കാരണം മത, രാഷ്ട്രീയ പരിപാടികൾ: ലോകാരോഗ്യ സംഘടന
ദില്ലി: ഇന്ത്യയിലെ കോവിഡ് വ്യാപനത്തിനു കാരണം മത, രാഷ്ട്രീയ പരിപാടികൾ ആണെന്ന് ലോകാരോഗ്യ സംഘടന. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കോവിഡ് അപ്ഡേറ്റ് ആയ ‘വീക്ക്‌ലി എപിഡെമിയോളജിക്കൽ അപ്ഡേറ്റിൻ്റെ’ ഏറ്റവും അവസാന ലക്കത്തിലാണ് ഇക്കാര്യം!-->!-->!-->…
മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ മരണം : ഡി എം ഒ അന്വേഷണത്തിന് ഉത്തരവിട്ടു
തൃശൂർ : തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ച സംഭവത്തിൽ ഡി എം ഒ അന്വേഷണത്തിന് ഉത്തരവിട്ടു .. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.!-->…
യു .പി യിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
ലക്നൗ ∙ ഉത്തർപ്രദേശിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആർ. രഞ്ചു (29) ആണ് മരിച്ചത്. രഞ്ചു മതിയായ ചികിത്സ ലഭിക്കാതെയാണ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ മാസമാണ് രഞ്ചു നഴ്‌സായി!-->!-->!-->!-->!-->!-->!-->…
ഇസ്രയേൽ ആക്രമണത്തില്‍ ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡർ ബാസീം ഈസ കൊല്ലപ്പെട്ടു.
ടെൽഅവീവ് : ഇസ്രയേൽ ആക്രമണത്തില്‍ ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡർ ബാസീം ഈസ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യത്തിന്‍റെ വ്യോമാക്രമണത്തിലാണ് ബാസീം ഈസ കൊലപ്പെട്ടത്. ബാസീം ഈസയും അനുയായികളും തങ്ങിയ കെട്ടിടത്തിൽ ബോംബിടുകയായിരുന്നു.!-->…
കോവിഡ്, ശമനമില്ലാതെ കേരളം: ഇന്ന് രോഗബാധിതരായവർ 43,529 പേര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601,!-->!-->!-->…
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ 450 പേർ പങ്കെടുത്ത ധ്യാനം ,ഒരു വൈദികൻ കൂടി മരിച്ചു , മരണം…
ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മൂന്നാറിലെ സിഎസ്ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോകുമാറാണ് മരിച്ചത്. കൊവിഡ് ബാധിച്ച് കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് ബിനോകുമാർ!-->!-->!-->…
ഇസ്രായേലിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഉമ്മൻ ചാണ്ടി.
തിരുനവനന്തപുരം: ഇസ്രായേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് ഇന്നലെ കൊല്ലപ്പെട്ടത്.!-->!-->!-->…
ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിനു വേണ്ടി ഒരു അനുശോചനവും രേഖ പെടുത്താത്ത മുഖ്യ മന്ത്രി ആരെയാണ്…
.പൂഞ്ഞാർ: ഇസ്രയേലിൽ നടന്ന ഷെൽ ആക്രമണത്തിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് അനുശോചനം രേഖപ്പെടുത്താത്തതെന്ന് മുൻ എം എൽ എ പിസി ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം!-->!-->!-->!-->!-->…