
Browsing Category
Popular Category
ട്രിപ്പിള്‍ ലോക്ഡൗണ്‍ തൃശ്ശൂർ : കളക്ടര്‍ മാര്‍ഗനിര്‍ദ്ദേശം…
തൃശ്ശൂർ: മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. അനുവദനീയമായ സ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്ന് ഉപഭോക്താക്കളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുത്. ആരാധനാലയങ്ങളില്‍!-->!-->!-->…
കുവൈറ്റില്‍ കവര്‍ച്ചയക്ക് ഇരയായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
ചാവക്കാട് :. കുവൈറ്റില്‍ കവര്‍ച്ചയക്ക് ഇരയായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് സ്വദേശി ആരാച്ചാംവീട്ടില്‍ മുഹമ്മദ് റസാഖ് (60) ആണ് മരിച്ചത്. അബ്ബാസിയ ടെലികമ്മ്യൂണിക്കേഷന് പിന്‍വശത്തു!-->…
ഹമാസ് തീവ്ര വാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് വിട ചൊല്ലി ജന്മനാട്
ഇടുക്കി: ഇസ്രായേലിൽ ഹമാസ് തീവ്ര വാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് വിട ചൊല്ലി ജന്മനാട്. ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തിൽ സൗമ്യയുടെ സംസ്കാരം നടന്നു. കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യയെ!-->…
ചാവക്കാട് അകലാട് വ്യാജമദ്യം കഴിച്ച് യുവാവ് മരിച്ചു
ചാവക്കാട്: വ്യാജ മദ്യം കഴിച്ച് യുവാവ് മരിച്ചു. പുന്നയൂർ അകലാട് എം ഐ സി ബീച്ച് കാക്കനകത്ത് ഷെമീർ (35)ആണ് മരിച്ചത്. കൂട്ടുകാരൻ വടക്കെപുറത്ത് സുലൈമാനെ ചാവക്കാട് രാജ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റി.പെരുന്നാൾ ദിവസം!-->…
എൽഡിഎഫിൽ നാലു കക്ഷികൾക്ക് തവണ വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ ധാരണ.
തിരുവനന്തപുരം: എൽഡിഎഫിൽ നാലു കക്ഷികൾക്ക് തവണ വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ ധാരണ. കേരള കോൺഗ്രസ് ബി, ജനാധിപത്യകേരള കോൺഗ്രസ്, ഐഎൻഎൽ, കോൺഗ്രസ് എസ് എന്നീ പാർട്ടികൾക്കാണ് രണ്ടരവർഷം വെച്ച് മന്ത്രിസ്ഥാനം പങ്കിട്ടു നൽകുന്നത്. രണ്ട് മന്ത്രിസ്ഥാനം!-->…
കടലാക്രമണത്തിൽ പകച്ച് കടപ്പുറം പഞ്ചയാത്ത്, 400 വീടുകളിൽ വെള്ളം കയറി
.ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയില്‍ രൂക്ഷമായ കടലാക്രമണമാണ് രണ്ടാം ദിനമായ ശനിയാഴ്ചയും അനുഭവപ്പെട്ടത് .400-നടുത്ത് വീടുകളില്‍ വെള്ളം കയറി.രാവിലെ ആരംഭിച്ച കടലാക്രമണം ഉച്ചയോടെ അതിരൂക്ഷമായി.തൊട്ടാപ്പ് മുതല്‍!-->…
നാളെ അർധരാത്രി മുതല്‍ ട്രിപ്പിൾ ലോക് ഡൗൺ
തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ അർധരാത്രി മുതല്‍ ട്രിപ്പിൾ ലോക് ഡൗൺ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ!-->!-->!-->…
മുസ്ലിം സമൂഹത്തിനെതിരെ വിദ്വേഷ പരാമർശം : പി സി ജോർജിനെതിരെ പരാതി
"ഈരാറ്റുപേട്ട: മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി വീണ്ടും രംഗത്തുവന്ന പൂഞ്ഞാര്‍ മുന്‍ എം.എൽ.എ പി.സി. ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പൊലീസില്‍!-->…
കാസര്‍കോട് മുസോടി കടപ്പുറത്ത് നിന്നനില്‍പ്പില്‍ വീട് നിലംപൊത്തി.
കാസര്‍കോട്∙ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായി തുടരുന്നു. കാസര്‍കോട് മുസോടി കടപ്പുറത്ത് നിന്നനില്‍പ്പില്‍ വീട് നിലംപൊത്തി. തീരത്തോടു ചേര്‍ന്നുള്ള വീടാണ് പൂര്‍ണമായി ഇടിഞ്ഞു!-->!-->!-->…
ലോക്ഡൗൺ മെയ് 23 വരെ നീട്ടി .തൃശ്ശൂർ, മലപ്പുറം,എറണാകുളം, തിരുവനന്തപുരം ട്രിപ്പിൾ ലോക്ക് ഡൗണിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. എല്ലാ ജില്ലയിലും ടിപിആർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ മെയ് 23 വരെ നീട്ടിയത്. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, തൃശ്ശൂർ,എറണാകുളം, മലപ്പുറം ജില്ലകളിൽ മെയ്!-->!-->!-->…