Post Header (woking) vadesheri
Browsing Category

Popular Category

ഗുരുവായൂരിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു

ഗുരുവായുർ : കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു ചാമുണ്ഡേശ്വരി നായനാർ റോഡിൽ കുറ്റിക്കാട്ട് രാജഗോപാലൻ (67 )ആണ് മരിച്ചത്. കോവിഡ് ബാധിതനായി.ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത് .ഭാര്യ: മംഗളം. മക്കൾ: മഞ്ജു,…

ഗുരുവായൂരിൽ 107 പേർക്ക് കൂടി കോവിഡ് 19

ഗുരുവായൂര്‍ : ഗുരുവായൂരിൽ 107 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ 57 പേര്‍ക്കും അര്‍ബന്‍ സോണില്‍ 33 പേര്‍ക്കും തൈക്കാട് സോണില്‍ 17 പേര്‍ക്കുമാണ്…

കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരുമെന്ന് സചന. അസുഖബാധിതനായി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു കോടിയേരി. നാളെ ചേരുന്ന സി.പി.എം…

കാല വർഷത്തിന് മുന്നേ നിറഞ്ഞു , ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ തുറക്കും

തൃശൂര്‍: ചിമ്മിനി ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്നതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന കലക്ടര്‍ എസ്. ഷാനവാസ്…

പ്രതിച്ഛായ തുണച്ചില്ല, കെ.കെ ശൈലജയും പുറത്ത്

തിരുവനന്തപുരം: പ്രതിച്ഛായ തുണച്ചില്ല, കെകെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് വിവരം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോൾ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം…

ഗുരുവായൂരിൽ 64 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂർ : ഗുരുവായൂരിൽ 64 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ 42 പേര്‍ക്കും അര്‍ബന്‍ സോണില്‍ 18 പേര്‍ക്കും തൈക്കാട് സോണില്‍ നാല് പേര്‍ക്കുമാണ് വൈറസ്ബാധ…

ജെ ഡി എസിൽ നിന്ന് കെ കൃഷ്ണൻകുട്ടി മന്ത്രിയാകും.

തിരുവനന്തപുരം: ജെ ഡി എസിൽ നിന്ന് കെ കൃഷ്ണൻകുട്ടി രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിയാകും. മാത്യു ടി തോമസോ കെ കൃഷ്ണൻ കുട്ടിയോ എന്ന ചോദ്യത്തിനാണ് മന്ത്രിസഭയിലേക്ക് കെ കൃഷ്ണൻ കുട്ടി തന്നെ എന്ന ജെഡിഎസ് തീരുമാനം വന്നത്. രണ്ട്…

പത്തനംതിട്ട കനറാ ബാങ്കിൽ നിന്നും എട്ടു കോടി തട്ടിയ വിജീഷ് വർഗീസ് പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാൾ ബെംഗളുരുവിൽ നിന്നാണ് പിടിയിലായത്. 8 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇയാൾക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ…

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറുകൾക്കിടെ 4100 പേർ മരിച്ചു .

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 3 ലക്ഷത്തിന് താഴെയാണ്. 2.82 ലക്ഷം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ 4100 പേർ രോഗബാധിതരായി മരണമടഞ്ഞു. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിലേക്ക്…

ഗുരുവായൂർ ക്ഷേത്ര ഗോപുരത്തിന്റെ താഴികക്കുടം തകർന്നിട്ടില്ലെന്ന് ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ താഴികക്കുടം കനത്ത മഴയിലും കാറ്റിലും തകർന്നുവെന്ന് ചില പത്രങ്ങളിൽ വന്ന വാർത്ത തെറ്റാണ് എന്ന് ദേവസ്വം വാർത്ത കുറിപ്പിൽ അറിയിച്ചു . കിഴക്കേ ഗോപുരത്തിൽ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ സ്റ്റോർ…