Post Header (woking) vadesheri
Browsing Category

Obituary

കാളാട്ട് ലീല പിഷാരസ്യാർ നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം പാരമ്പര്യ കഴക കുടുംബാംഗം കാളാട്ട് പിഷാരത്ത് ലീല പിഷാരസ്യാർ 85 നിര്യാതയായി . ഭർത്താവ് പുതിയേടത്ത് പിഷാരത്ത് പരേതനായ ഗോപി പിഷാരടി .മക്കൾ : ഉഷ ,ദീപ , അനിൽ കുമാർ ( മൂവരും ഗുരുവായൂർ ക്ഷേത്രം കഴകം ) മരുമക്കൾ :

മുസ്ലിം ലീഗ് നേതാവ് താഴത്ത് കുഞ്ഞിമരക്കാർ നിര്യാതനായി

ചാവക്കാട് : മുസ്ലിം ലീഗ് നേതാവ് താഴത്ത് കുഞ്ഞിമരക്കാർ നിര്യാതനായി. നഗരസഭ മുൻ കൗൺസിലർ ആയിരുന്നു അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു 1998 മുതൽ 2005 വരെ തിരുവത്രയിൽ നിന്നാണ് 17 വർഷകാലം ചാവക്കാട് നഗരസഭ കൗൺസിലറായി പ്രവർത്തിച്ചത്

കണ്ടാണശ്ശേരി കൊടക്കാട്ടിൽ ജാനകി നിര്യാതയായി

ഗുരുവായൂർ : കണ്ടാണശ്ശേരി കൊടക്കാട്ടിൽ പരേതനായ രാഘവൻ വൈദ്യരുടെ ഭാര്യ ജാനകി (97 ) നിര്യാതയായി . സംസ്കാരം നടത്തി . മക്കൾ ഡോ : മോഹൻ ദാസ് ,,ശശീന്ദ്രൻ ,പ്രകാശൻ ,ഡോ ബാബു , ഡോ സതീശൻ ,മുകുന്ദൻ ,പരേതയായ വത്സല , മരുമക്കൾ : ലത, സുഗുണൻ, മോളി, സുമന,

ഗുരുവായൂർ മഹാരാജ ടൂറിസ്റ്റ് ഹോം ഉടമ ആർ വി ഹൈദർ അലി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ മഹാരാജ ടൂറിസ്റ്റ് ഹോം ഉടമയും പൊതുപ്രവർത്തകനും ആയിരുന്ന ആർ വി ഹൈദർ അലി (84) നിര്യാതനായി ദീർഘകാലം കുവൈറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്ത അദ്ദേഹം കുവൈറ്റിലെ യുണൈറ്റഡ് മലയാളി ഓർഗണൈസേഷ ന്റെ ചെയർമാൻ ആയിരുന്നു. ഭാര്യ

ഇരിങ്ങപ്പുറം കണ്ണച്ചാം വീട്ടിൽ രാജവാഹനൻ നിര്യാതനായി

ഗുരുവായൂർ : ഇരിങ്ങപ്പുറം കണ്ണച്ചാം വീട്ടിൽ രാജവാഹനൻ 76 നിര്യാതനായി . ആരോഗ്യ വകുപ്പ് റിട്ടയേഡ് ജീവനക്കാരനാണ്. ശാന്തകുമാരിയാണ് ഭാര്യ. മക്കൾ പ്രേംരാജ് (കുടുംബാരോഗ്യകേന്ദ്രം കണ്ടാണശ്ശേരി), പ്രിയ (വിദ്യാഭ്യാസ വകുപ്പ് ) പ്രജീഷ് മോൻ ( ഗുരുവായൂർ

കാരക്കാട് മാമരക്കാട്ട് സരോജിനി നിര്യാതയായി

ഗുരുവായൂർ : കാരക്കാട് മാമരക്കാട്ട് പരേതനായ ബാലകൃഷ്ണൻ ഭാര്യ സരോജിനി (92) നിര്യാതയായി സംസ്‍കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ മോഹൻ (എസ് എൻ ഡി പി കാരക്കാട്) , ഗിരിജ , വത്സല , ഉഷ രജനി , മരുമക്കൾ സത്യവ്രതൻ , ബാലൻ ,സത്യൻ , പരേതനായ

മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് എയര്‍ ഒഷ്യന്‍ ട്രാവലസ് ഉടമ അനു ഗ്യാസ് റോഡില്‍ താമസിക്കുന്ന പുത്തംപള്ളി പി. കെ.ബഷീര്‍ (59) ആണ് മരിച്ചത്. മകളുടെ വിവാഹത്തിന് ഒരുങ്ങുന്നതിനിടെ രാവിലെ വീട്ടിൽ കുഴഞ്ഞു

മണത്തല ബേബി റോഡ് പൂക്കോട്ടിൽ കുഞ്ഞപ്പൻ നിര്യാതനായി

ചാവക്കാട് : മണത്തല ബേബി റോഡ് പൂക്കോട്ടിൽ കുഞ്ഞപ്പൻ (90 ) നിര്യാതനായി , ഭാര്യ പരേതയായ തങ്കം . മക്കൾ : രതി ,സുരേഷ്ബാബു ,ഷീബ ,ജയരാജൻ, മണികണ്ഠൻ മരുമക്കൾ : പ്രകാശൻ , സുജ ദാസൻ ,ധന്യ ,സംസ്കാരം ബുധനാഴ്ച നടക്കും

മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബേബി റോഡിൽ പൂ ക്കോട്ടിൽ പരേതനായ സുബ്രമണ്യൻ മകൻ ബിനീഷിനെ 45 യാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി .പോലീസ് നടപടികൾക്ക് ശേഷം വൈകിട്ട് സംസ്കാരം നടത്തി , ടെമ്പോ ഡ്രൈവർ

അക്കാരപ്പള്ളി മനയിൽ ഉമാദേവി അന്തർജനം നിര്യാതയായി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബം കിഴക്കെ നട അക്കാരപ്പള്ളി മനയിൽ പരേതനായ കേശവൻ നമ്പൂതിരി ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി.സംസ്കാരത്തിനായി മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 ന് കോഴിക്കോട് മുക്കത്തുള്ള ഇല്ലത്തേക്ക് കൊണ്ടു