Madhavam header
Above Pot

ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ് പാർട്ടണർ സുരേഷ്കുമാർ നിര്യാതനായി.

ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ് പാർട്ടണർ , ഇരിങ്ങപ്പുറം മണിഗ്രാമംക്ഷേത്രത്തിന് സമീപം പതിയാരികുറ്റിപ്പെട്ടി സുരേഷ്കുമാർ (സുര,64 ) നിര്യാതനായി . ഗീതഭവനിൽ പരേതനായ ഒ.കെ.കുമാരമേനോൻ്റെയും ,പി.കെ.പത്മാവതി അമ്മയുടെയും മകനാണ് ഭാര്യ തുളസി, മക്കൾ : സൂരജ്(സ്വിസർലാൻ്റ്) ലക്ഷ്മി, മരുമക്കൾ :അജിത്ത് രവീന്ദ്രൻ (സിംഗപ്പൂർ),സേതു പാർവ്വതി

Vadasheri Footer