കോൺഗ്രസ് (എസ് ) ജില്ലാ സെക്രട്ടറി മായാമോഹനൻ നിര്യാതനായി

Above article- 1

ഗുരുവായൂർ : കോൺഗ്രസ് (എസ് ) ജില്ലാ സെക്രട്ടറി പുത്തമ്പല്ലി ജയ നിവാസിൽ വി.ടി മായാമോഹനൻ (74) നിര്യാതനായി. റിട്ട.ഗുരുവായൂർ ദേവസ്വം ജീവനക്കാരനായിരുന്നു. ഭാര്യ: ഇന്ദിര . മക്കൾ: ജയകൃഷ്ണൻ (ഗുരുവായൂർ ദേവസ്വം) ജയശ്രീ. മരുമകൻ : രമേഷ് വർമ്മ പരേതരാ യ നാരായണൻ നമ്പ്യാർ, ദേവി അക്കരാമ എന്നിവരുടെ മകനാണ്

Astrologer

തൃശൂർ ജില്ല മാനസികാരോഗ്യ ആശുപത്രി ഭരണസമിതി അംഗവും ദീർഘകാലം കോൺഗ്രസ് എസ് ഗുരുവായൂർ മണ്ഡലം പ്രസിഡണ്ടും ആയിരുന്നു. 2006 – 11 കാലഘട്ടത്തിൽ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായി ഒന്നര വർഷക്കാലം പ്രവർത്തിച്ചിരുന്നു

Vadasheri Footer