Header 1 = sarovaram
Above Pot

സരസ്വതി സ്‌കൂളിലെ മുൻ പ്രധാന അധ്യാപിക സുലോചന നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി എ എൽ പി സ്‌കൂളിലെ മുൻ പ്രധാന അധ്യാപിക , കോട്ടപ്പടി പറത്തിൽ പരേതനായ ശേഖരൻ ഭാര്യ സുലോചന ( 89 )നിര്യാതയായി
മക്കൾ : ഉണ്ണികൃഷ്ണൻ , പ്രീത , ലത , ഗീത . മരുമക്കൾ : മുകുന്ദൻ, സുരേന്ദ്രൻ ,സുഭാഷ്, വിജി

Vadasheri Footer