ഗുരുവായൂര്‍ ബാബു ലോഡ്ജ് ഉടമ രാവുണ്ണി നിര്യാതനായി.

Above article- 1

ഗുരുവായൂര്‍ : ബാബു ലോഡ്ജ് മാനേജിങ് പാര്‍ട്ണര്‍ കര്‍ണ്ണംകോട്ട് ബസാര്‍ വല്ലാശ്ശേരി വീട്ടില്‍ വി.എസ്.രാവുണ്ണി (84) നിര്യാതനായി. ഭാര്യ: രാജേശ്വരി.
മക്കള്‍: സുനില്‍, ഷനില്‍(ദുബായ്), ബിനില്‍ (അമേരിക്ക).
മരുമക്കള്‍: ഷീന, കവിത, ഉമ സംസ്‌കാരം വെള്ളിയാഴ്ച 11 ന് വീട്ടുവളപ്പില്‍

Vadasheri Footer