Browsing Category
Obituary
മുള്ളൻപന്നിയെ പിടിക്കാനായി ഗുഹയിൽ കയറിയ യുവാവ് മണ്ണിടിഞ്ഞു കൊല്ലപ്പെട്ടു
കാസർഗോഡ്: മുള്ളൻപന്നിയെ പിടിക്കാനായി ഗുഹയിൽ കയറിയ യുവാവ് മണ്ണിടിഞ്ഞു കൊല്ലപ്പെട്ടു . കാസർഗോഡ് ധർമത്തടുക്ക ബാളിഗെയിലെ നാരായണൻ നായിക് എന്ന രമേശ് ആണ് ഗുഹയിൽ കുടുങ്ങി മരിച്ചത്.
22 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ രമേശിന്‍റെ മൃതദേഹം…
കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി സാബു ചൊവ്വല്ലൂരിന്റ മാതാവ് മേരി നിര്യാതയായി
ഗുരുവായൂർ : കോൺഗ്രസ്സ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറി സാബു ചൊവ്വല്ലൂരിന്റ മാതാവ് പേരകം ചൊവ്വല്ലൂർ വീട്ടിൽ ലോന കുട്ടി ഭാര്യ മേരി (75) നിര്യാതയായി .ഷേർളി ,മാർട്ടിൻ ,ഷൈനി പരേതരായ ഷാജൻ ,ആന്റോ എന്നിവrരാണ് മറ്റു മക്കൾ .മരുമക്കൾ :…
പാലുവായ് കൊഴക്കി ശങ്കരൻ നിര്യാതനായി
ഗുരുവായൂർ: പാലുവായ് കൊഴക്കി ശങ്കരൻ (78) നിര്യാതനായി. തൈക്കാട് മുൻ പഞ്ചായത്തംഗമായിരുന്നു. ഭാര്യ: തങ്ക. മക്കൾ: ബിന്ദു, ബിജു (തൈക്കാട് സർവീസ് സഹകരണ ബാങ്ക് ), ബിനു. മരുമക്കൾ: അശോകൻ (ഗൾഫ്), ധന്യ, അനീഷ.
അണ്ടത്തോട് കയനയിൽ ഖദീജകുട്ടി നിര്യാതയായി
ചാവക്കാട് : അണ്ടത്തോട് സബ് രാജിസ്ട്രാഫീസിന് തെക്ക് ഭാഗം പരേതനായ കയനയിൽ കാദർ ഭാര്യ ഖദീജകുട്ടി ( 72 ) നിര്യാതയായി മക്കൾ : കുഞ്ഞുമുഹമ്മദ്
ശംസുദ്ധീൻ ,റഫീഖ്,ആരിഫ,ബുഷറ,ഫാസീല, മരുമക്കൾ : റസിയ, ഷെമീറ,ആബിത, കബീർ, മുഹമ്മദലി, അഷറഫ്
മുതിർന്ന കോൺഗ്രസ് നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ജാഫർ ഷെരീഫ് അന്തരിച്ചു
ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ജാഫർ ഷെരീഫ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിൽ ചികിത്സയിൽ ആയിരുന്നു ജാഫർ ഷെരീഫ്. നരസിംഹ റാവു മന്ത്രിസഭയിൽ റെയിൽവേ മന്ത്രി ആയിരുന്നു…
ഗുരുവായൂരിൽ ദർശനത്തിന് എത്തിയ വയോധികൻ മരിച്ച നിലയിൽ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനു എത്തിയ സംഘത്തിൽ പെട്ട വയോധികൻ ഉറക്കത്തിൽ മരിച്ച നിലയിൽ . അവിനാശി ആളങ്കാട്ടു പള്ളം പള്ളക്കാട്ട് വേലുച്ചാമി 80 ആണ് മരണപ്പെട്ടത് .ഇന്നലെയാണ് 20 അംഗ സംഘം ശ്രീ വൽസം അനക്സിൽ മുറിയെടുത്തത്…
ഗുരുവായൂർ മൂത്തേടത്ത് വലിയ നാരായണൻ നമ്പൂതിരി നിര്യാതനായി
ഗുരുവായൂർ : പെരുമ്പിലാവിൽ റോഡിൽ മൂത്തേടത്ത് വലിയ നാരായണൻ നമ്പൂതിരി (64 ) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ . ഭാര്യ സാവിത്രി അന്തർജ്ജനം , മക്കൾ :സ്മിത ,സജിത ,സുധ മരുമക്കൾ : വാസുദേവൻ ,കൃഷ്ണ പ്രസാദ് . വാസുദേവൻ നമ്പൂതിരി ,…
ഒരു തിരുത്തൽ വാദി കൂടി വിടവാങ്ങി , എം ഐ ഷാനവാസ് എം പി അന്തരിച്ചു
ചെന്നൈ: കോണ്‍ഗ്രസിലെ തിരുത്തൽ വാദി നേതാവ് എന്നറിയപ്പെട്ടിരുന്ന എം ഐ ഷാനവാസ് എം പി അന്തരിച്ചു. (67)വയസായിരുന്നു . ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരൾ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന…
പാലിയത്ത് കൊച്ചുണ്ണി നായർ ഭാര്യ വിശാലം നിര്യാതയായി
ഗുരുവായൂർ : പരേതനായ പാലിയത്ത് കൊച്ചുണ്ണി നായർ ഭാര്യ വിശാലം (83) നിര്യാതയായി .മകൾ : രാജലക്ഷ്മി ,മരുമകൻ :വേണുഗോപാൽ സംസ്കാരം ചൊവ്വ ഉച്ചയ്ക്ക് 12 മണി പാമ്പാടി ഐവർമഠം
ശബരിമലയിൽ ദർശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി
കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് ഇത് വരെ എയർ പോർട്ടിന് പുറത്ത് കടക്കാൻ കഴിഞ്ഞിട്ടില്ല .എന്ത് വന്നാലും ദർശനം നടത്താതെ മടങ്ങില്ല എന്ന നിലപാടിൽ ആണിപ്പോഴും തൃപ്തി ദേശായിയും സംഘവും .നാമജപ വുമായി…