Madhavam header
Above Pot

തിരുവെങ്കിടം പുലിക്കോട്ടിൽ പടിപ്പുരക്കൽ ദേവസി നിര്യാതനായി

ഗുരുവായൂര്‍: തിരുവെങ്കിടം പുലിക്കോട്ടിൽ പടിപ്പുരക്കൽ ദേവസി (92) നിര്യാതനായി.ഭാര്യ: സൂസന്ന (റിട്ട. അധ്യാപിക, ഗവ.എൽ.പി.എസ് ഇരിങ്ങപ്പുറം). മക്കൾ: ഷൈനി, ഷാജൻ (അധ്യാപകൻ, എം.ആർ.ആർ.എം.എച്ച് എസ്.എസ് ചാവക്കാട് ), പരേതനായ ഷൈൻ. മരുമക്കൾ: പരേതനായ ആൻറോ, ബൈസി (ബി.ആർ.സി കോഓർഡിനേറ്റർ, ചാവക്കാട്), പുഷ്പ (അധ്യാപിക, ചെന്നൈ). സംസ്കാരം നടത്തി

Vadasheri Footer