ആക്ട്സ് പാലയൂര്‍ യൂണിറ്റ് പ്രവര്‍ ത്തനം തുടങ്ങി

">

ചാവക്കാട് : ആക്ട്സ് പാലയൂര്‍ യൂണിറ്റ് പ്രവര്‍ ത്തനം തുടങ്ങി . എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് മൂന്നുവരെ പാലയൂര്‍ തീര്‍ഥകേന്ദ്ര ത്തിനു മുന്നില്‍ ആദ്യഘട്ടമെന്ന നിലയില്‍ സൗജന്യ ആംബുല3സ് സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കും . ഇതിന്‍റെയും ഫ് ശേഖരണ ത്തിനായി പഴയ പത്രം ശേഖരിക്കുന്ന പലതുള്ളി പെരുവെള്ളം പദ്ധതിയുടെയും ഉദ്ഘാടനം യൂണിറ്റ് പ്രസിഡന്‍റ് ഇ ടി എബ്രഹാം നിര്‍വ്വഹി ച്ചു. ആക്ട്സ് വളിയര്‍മാരായ ഷാഹുല്‍ , സനില്‍ എന്നിവര്‍ പഴയപത്രങ്ങള്‍ ഏറ്റുവാങ്ങി . പി പി അബ്ദുള്‍സലാം അധ്യക്ഷത വഹി ച്ചു . ജോസ് ചിറ്റില പ്പിള്ളി , ഇ എഫ് ആന്‍റണി , ഇ എം ബാബു , റാഫില അബ്ദുള്‍സലാം എന്നിവര്‍ പ്രസംഗി ച്ചു. പഴയ പത്രങ്ങള്‍നല്‍കുന്നതിനും സൗജന്യ ആംബുല3സ് സേവന ത്തിനും 8086327400 ഫോണ്‍ ന1/4റില്‍ വിളിക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

Sponsors